Day: October 8, 2020

അനാമികയെ ആദരിച്ചു

അഗളി:ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലെ വെല്ലുവിളികളെ അതി ജീവിച്ച് സ്വയം പഠിക്കുകയും കുട്ടികളെ പഠിപ്പിക്കുകയും ചെയ്ത് ശ്രദ്ധനേടിയ ആനക്കട്ടിയിലെ അനാമികയെ മഹിളാ കോണ്‍ഗ്രസ് അട്ടപ്പാടി ബ്ലോക്ക് കമ്മിറ്റി ആദരിച്ചു.പ്രസിഡന്റ് സിഎ സലോമി ഉപഹാരം നല്‍കി.സരോജിനി, ശിവാള്‍, ചിത്ര പുഷ്പ എന്നിവര്‍ സംബ ന്ധിച്ചു.പഠനക്കൂട്ടായ്മയിലെ കുട്ടികള്‍ക്ക്…

കരനെല്‍കൃഷിയില്‍ വിളവെടുപ്പ്

കല്ലടിക്കോട്:കരിമ്പ പഞ്ചായത്ത് കരനെല്‍കൃഷി കൊയ്ത്തു ത്സവം കെവി വിജയദാസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.കരിമ്പ കൃഷിഭവന്റെ സഹകരണത്തോടെ തുടക്കമിട്ട മരുതംകാട് നാലര ഏക്കര്‍ സ്ഥലത്തെ കരനെല്‍കൃഷിയിടത്തിലാണ് കൊയ്ത്തിന് തുടക്കമിട്ടത്.കല്ലടിക്കോട് വിജെ ജോസിന്റെ റബ്ബര്‍ തോട്ടത്തില്‍ ഇടവിളയായാണ് കൃഷിയിറക്കിയത്.പഞ്ചായത്ത് പ്രസിഡന്റ് സികെ ജയശ്രീ,വൈസ് പ്രസിഡന്റ്…

റീബില്‍ഡ് കേരള പുനരധിവാസം: കോളനികള്‍ സബ്കലക്ടര്‍ സന്ദര്‍ശിച്ചു

മണ്ണാര്‍ക്കാട്:പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതികളുടെ ഭാഗ മായി റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനരധിവ സിപ്പിക്കുന്ന മണ്ണാര്‍ക്കാട് താലൂക്കിലെ വിവിധ പട്ടികവര്‍ഗ കോള നികള്‍ ഒറ്റപ്പാലം സബ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ നേതൃത്വ ത്തിലുള്ള റെവന്യു സംഘം സന്ദര്‍ശിച്ചു.കോട്ടോപ്പാടം പഞ്ചായ ത്തിലെ അമ്പലപ്പാറ,കരിമ്പയിലെ…

error: Content is protected !!