അഗളി:ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലെ വെല്ലുവിളികളെ അതി ജീവിച്ച് സ്വയം പഠിക്കുകയും കുട്ടികളെ പഠിപ്പിക്കുകയും ചെയ്ത് ശ്രദ്ധനേടിയ ആനക്കട്ടിയിലെ അനാമികയെ മഹിളാ കോണ്‍ഗ്രസ് അട്ടപ്പാടി ബ്ലോക്ക് കമ്മിറ്റി ആദരിച്ചു.പ്രസിഡന്റ് സിഎ സലോമി ഉപഹാരം നല്‍കി.സരോജിനി, ശിവാള്‍, ചിത്ര പുഷ്പ എന്നിവര്‍ സംബ ന്ധിച്ചു.പഠനക്കൂട്ടായ്മയിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനുള്ള സൗകര്യം മഹിളാ കോണ്‍ഗ്രസ് വാദ്ഗാനം ചെയ്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!