ദുബായ്:യുഇഎയിലെ മണ്ണാര്‍ക്കാട്ടുകാരുടെ കൂട്ടായ്മയായ മീറ്റ് പ്രവാ സി കൂട്ടായ്മ സ്പോര്‍ട്സ് വിംഗ് സംഘടിപ്പിക്കുന്ന സോക്കര്‍ ഫെസ്റ്റ് വിജയിപ്പിക്കാന്‍ മീറ്റ് പ്രവാസി കൂട്ടായ്മ ദുബായ് സെക്ടര്‍ കമ്മിറ്റി തീരുമാനിച്ചു.യോഗം ഉപദേശക സമിതി അംഗം ജംഷാദ് വടക്കേ തില്‍ ഉദ്ഘാടനം ചെയ്തു. ബൈജു മാത്യൂ അധ്യക്ഷനായി. അനൂപ്, റഫീക്ക് കെ, കൃഷ്ണപ്രസാദ്, ശ്രീജിത്ത് അലനലൂര്‍, ആമിര്‍, ഫിറോസ് തെങ്കര, സയിദ് നവാസ്, അക്ബര്‍ അലി ആനമൂളി, മുജീബ് റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.അലി അസ്‌കര്‍ സ്വാഗതവും ഫിറോസ് വാഴമ്പുറം നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!