കാബൂള്‍: ശനിയാഴ്ച അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗാനി അമേരിക്ക സന്ദര്‍ശിക്കും.അദ്ദേഹം പ്രസിഡന്റ്ഡൊണാള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്തും. ഗാനിയുടെ അമേരിക്കന്‍ സന്ദര്‍ശനം 13 അംഗ പ്രതിനിധി സംഘവുമായാണ്.
യുഎസും താലിബാനും ചേര്‍ന്ന് അഫ്ഗാന് സമാധാനം സംബന്ധിച്ച് കരടു കരാര്‍ തയ്യാറാക്കിയിരുന്നു.ഗാനിയും ട്രംപും കരടു സമാധാനക്കരാറിലെ വ്യവസ്ഥകളെക്കുറിച്ച് ചര്‍ച്ച നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.