Month: January 2020

പൗരത്വ ഭേദഗതി നിയമം: എസ്എഫ്‌ഐ മണ്ണാര്‍ക്കാട് രാപ്പകല്‍ സമരം നടത്തും

കുമരംപുത്തൂര്‍:പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണ മെന്നാ വശ്യപ്പെട്ട് എസ്എഫ്‌ഐ മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ധര്‍ണ നടത്തും.ഫെബ്രുവരി മൂന്നിന് എംഇഎസ് കേളേജിന് മുന്നിലാണ് ധര്‍ണ.24 മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന ധര്‍ണ നാലിന് കാലത്ത് സമാപിക്കും. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് കെ എ പ്രയാണ്‍…

പഞ്ചായത്തംഗത്തിന്റെ ഓട്ടോ കാര്‍ അഗ്നിക്കിരയായി

കോട്ടോപ്പാടം: പഞ്ചായത്തംഗം അക്കരഹമീദിന്റെ ഓട്ടോകാര്‍ കത്തി നശിച്ചു.ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ മേല് കൊമ്പത്ത് വെച്ചായിരുന്നു സംഭവം.ജുമു അ നമസ്‌കാരത്തിനായി ഹമീദ് പള്ളിയിലേക്ക് പോയ സമയത്തായിരുന്നു സംഭവം.ഇത് സംബന്ധിച്ച് ഹമീദ് നാട്ടുകല്‍ പോലീസില്‍ പരാതി നല്‍കി.യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റും അമ്പാഴക്കോട്…

കൊറോണ വൈറസ് ബാധ: പഞ്ചായത്ത് അംഗങ്ങള്‍ വിവരങ്ങള്‍ നല്‍കണം: ജില്ലാ ആസൂത്രണ സമിതി

പാലക്കാട്:സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യ ത്തില്‍ ജില്ലയിലെ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ തങ്ങളുടെ പ്രദേശത്ത് ചൈനയില്‍ നിന്നും വന്നിട്ടുള്ള വരുടെ വിശദാംശങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറ ണമെന്ന് ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അറിയിച്ചു. ഓരോ…

ഭീമനാടില്‍ സെലിബ്രിറ്റി ഫുട്‌ബോള്‍ മത്സരം നാളെ

കോട്ടോപ്പാടം:സാന്ത്വനം ജീവകാരുണ്യ സഹായനിധി ശേഖരണാര്‍ത്ഥം ഭീമനാട് ഗ്രാമോദയം വായനശാല,ജവഹര്‍ ആര്‍ട്‌സ് അന്റ് സ്‌പോര്‍ട്‌ സ് ക്ലബ്ബ്,എഫ്‌സി ആര്‍ട്‌സ് അന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ലക്ഷംകുന്ന് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സെലി ബ്രിറ്റി ഫുട്‌ബോള്‍ മത്സരം ഫെബ്രുവരി ഒന്നിന് വൈകീട്ട് അഞ്ച് മണി ക്ക്…

ഊര്‍ജ്ജസംരക്ഷണത്തിന് ‘സേവ് എനര്‍ജി സേവ് എര്‍ത്ത് ‘ പദ്ധതിയുമായി ജി.എല്‍.പി.സ്‌കൂള്‍ പയ്യനെടം

കുമരംപത്തൂര്‍: ഊര്‍ജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യം തിരിച്ചറി യുക, സാഹചര്യങ്ങള്‍ ബോധ്യപ്പെടുക, അവലംബിത മാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ പയ്യനെടം ജി.എല്‍. പി.സ്‌കൂളില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ‘സേവ് എനര്‍ജി സേവ് എര്‍ത്ത് ‘മത്സരം സംഘടിപ്പിച്ചു. ഊര്‍ജജ സംരക്ഷണ പ്രധാന്യ ബോധവല്‍ക്കരണം, വൈദ്യുതി ലാഭിക്കാനുള്ള…

ബുക്ക് ചെയ്ത സിലിണ്ടര്‍ റദ്ദാക്കുന്ന നടപടി പരിശോധിക്കണം: പാചകവാതക ഓപ്പണ്‍ ഫോറം

പാലക്കാട്:സിലിണ്ടര്‍ ബുക്ക് ചെയ്തതിനുശേഷം ഗ്യാസ് ഏജന്‍സി കള്‍ അവ റദ്ദാക്കുന്ന നടപടികള്‍ കൃത്യമായി പരിശോധിക്കാന്‍ പാചകവാതക വിതരണക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ പാചക വാതക ഉപഭോക്താക്കളുടെയും വിതരണക്കാരുടെയും ഓപ്പണ്‍ ഫോറത്തില്‍ തീരുമാനിച്ചു. എ.ഡി.എം ടി വിജയന്റെ അധ്യക്ഷത യില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍…

കെഎടിഎഫ് സംസ്ഥാന സമ്മേളനത്തിന് മണ്ണാര്‍ക്കാട് തുടക്കമായി

മണ്ണാര്‍ക്കാട് : ഭാഷാ വൈവിധ്യം രാഷ്ട്രത്തിന്റെ സൗന്ദര്യം എന്ന പ്രമേയത്തില്‍ കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ 62-ാമത് സംസ്ഥാന സമ്മേളനത്തിന് മണ്ണാര്‍ക്കാട് തുടക്കമായി. പ്രതിനിധി സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് ഉദ്ഘാടനം ചെയ്തു. കെഎടിഎഫ് സംസ്ഥാന…

തൂത നദീതട പദ്ധതി ചെറുനീര്‍ത്തട തല ശില്‍പശാല നടത്തി

തച്ചനാട്ടുകര: കേരള ഭൂവിനിയോഗ ബോര്‍ഡ് തൂത നദീതട പദ്ധതി ഭാഗമായി തച്ചനാട്ടുകര ഗ്രാമപഞ്ചായത്തില്‍ ചെറുനീര്‍ത്തടതല ശില്‍പശാല അണ്ണാന്‍തൊടി സി.ഐച്ച് സ്മാരക ഹാളില്‍ നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ടി.കമറുല്‍ ലൈല ശില്‍പശാല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.രാമന്‍കുട്ടി ഗുപ്തന്‍…

എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മയ്ക്ക് ഓഫീസായി

അലനല്ലൂര്‍: എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മയുടെ ഓഫീസ് ഉദ്ഘാ ടനം ജീവകാരുണ്യ പ്രവര്‍ത്തകന്‍ നാസര്‍ മാനു ഉദ്ഘാടനം ചെയ്തു. ചാരിറ്റി കൂട്ടായ്മ പ്രസിഡന്റ് യൂസഫ് കൊടക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങില്‍ പാലിയേറ്റീവ് പ്രവര്‍ത്തരംഗത്ത് മികവ് പുലര്‍ ത്തിയ കെഎസ്എച്ച്എം കോളേജ് വട്ടമണ്ണപ്പുറം ജിഒഎച്ച്എസ്എസ് എടത്തനാട്ടുകര,…

ആര്‍ആര്‍ടി അംഗം ലക്ഷ്മണന് മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡല്‍

മണ്ണാര്‍ക്കാട് :കാടിറങ്ങി നാട്ടിലെത്തുന്ന വന്യമൃഗങ്ങളെ കാട് കയറ്റുന്നതില്‍ നിപുണനായ ട്രൈബല്‍ വനംവാച്ചര്‍ ലക്ഷ്മണന് സ്തുത്യര്‍ഹ സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡല്‍. കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി മണ്ണാര്‍ക്കാട് ദ്രുത പ്രതികരണ സേനയിലെ ട്രൈബല്‍ വനംവാച്ചറാണ് ലക്ഷ്മണന്‍.നാട്ടിന്‍പുറത്ത് കാട്ടാനകള്‍ ഇറങ്ങുമ്പോള്‍ ജനങ്ങളുടെ ജീവനോ സ്വത്തിനോ…

error: Content is protected !!