അലനല്ലൂര്‍ നെന്മിനിപുറത്ത് അയ്യപ്പന്‍കാവ് താലപ്പൊലി മഹോ ത്സവം ആഘോഷിച്ചു.79 ദിവസത്തെ കളംപാട്ടിന് സമാപനം കു റിച്ചാണ് ശനിയാഴ്ച്ച താലപ്പൊലി ആഘോഷിച്ചത്. രാവിലെ എട്ടിന് പട്ടല്ലൂര്‍ മനയില്‍ നിന്നും മേളത്തോടുകൂടിയുള്ള എഴുന്നള്ളിപ്പ് നട ന്നു. ക്ഷേത്രപരിസരത്തുള്ള ആലിന്‍ ചുവട്ടില്‍ നിന്നും വൈകുന്നേ രം പഞ്ചാവാദ്യത്തോടെയുള്ള കാഴ്ചശീവേലി അരങ്ങേറി. രാത്രി എ ട്ടിന് മണ്ണാര്‍ക്കാട് ഹരിദാസിന്റെ നേതൃത്വത്തിലുള്ള തായമ്പക നടന്നു. പത്തിന് അരിയേറ്, മേളം തുടര്‍ന്ന് നടന്ന ഇടക്ക പ്രദക്ഷണ ത്തോടെ ഈ വര്‍ഷത്തെ താലപ്പൊലി മഹോത്സവത്തിന് സമാപ നമാകും.