മണ്ണാര്‍ക്കാട്: ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ മണ്ണാര്‍ക്കാട് പൂര ത്തിന് കൊടിയേറി.അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതിയുടെ തട്ടക ത്തില്‍ പൂരം നിറഞ്ഞു.
ഒഴുകിയെത്തിയ ഭക്തജനങ്ങളെ സാ ക്ഷിയാ ക്കി ക്ഷേത്രം തന്ത്രി പ ന്തലക്കോടത്ത് ശങ്കരനാരായണന്‍ നമ്പൂതിരി പ്പാട് കൊടിയേറ്റ്കര്‍ മം നിര്‍വഹിച്ചു.പൂരാഘോഷ കമ്മിറ്റി പ്രസിഡ ന്റ് കെ സി സച്ചിദാ നന്ദന്‍,സെക്രട്ടറി എം പുരുഷോത്തമന്‍ തുടങ്ങിയവരും സന്നിഹിത രായിരുന്നു.മൂന്നാം പൂര നാളായ ശനിയാഴ്ച രാവിലെ ആറാട്ടെഴുന്ന ള്ളിപ്പ്, മേളം, നാദസ്വരം എന്നിവയുണ്ടായി.വൈകീട്ട് ചാക്യാര്‍കൂ ത്ത്, നാദസ്വരം, തായമ്പക,കൊമ്പ് പറ്റ്,കുഴല്‍പറ്റ്, ആറാട്ടെഴുന്നെ ള്ളിപ്പ്,മേളം ഇട യ്ക്ക പ്രദക്ഷിണം നടന്നു.15ന് ചെറി യാറാട്ട്,16ന് വലിയാറാട്ടും നട ക്കും.വലിയാറാട്ടിലെ വിശേഷ ചട ങ്ങായ കഞ്ഞി പ്പാര്‍ച്ച ചടങ്ങുകളു മുണ്ടാകും.17ന് ചെട്ടിവേലയോടെയാണ് സമാപ നം.കോവിഡ് നിയ ന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവുകളു ള്ളതിനാല്‍ ഇത്തവണ പൂരത്തി ന് പൊലിമയേറെയാണ്.