താലൂക്കില്‍ മഴയ്ക്ക് ശമനം; ക്യാംപുകളുടെ പ്രവര്‍ത്തനം തുടരുന്നു
മണ്ണാര്‍ക്കാട്: മേഖലയില്‍ മഴയ്ക്ക് അല്‍പ്പം ശമനമായതോടെ വെള്ളക്കെട്ട് ഭീഷണിയും ഒഴിഞ്ഞുതുടങ്ങി. പ്രധാന പുഴകളായ കുന്തിപ്പുഴ, നെല്ലിപ്പുഴ, വെള്ളിയാര്‍, തുപ്പനാട് പുഴകളില്‍ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. ഇതോടെ കോസ്വേകളിലൂടെ ഗതാഗതം പ്രയാസ രഹിതമായി. വൃഷ്ടിപ്രദേശങ്ങളില്‍ ലഭിച്ച ശക്തമായ മഴയെ തുടര്‍ന്ന് കാഞ്ഞിരപ്പുഴ അണക്കെട്ടില്‍ ജലനിരപ്പ്…
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: ധനവകുപ്പില്‍ പ്രത്യേക സംവിധാനം
യുപിഐ ഐഡി വഴി ഗൂഗിള്‍ പേയിലൂടെ സംഭാവന നല്‍കാം ദുരുപയോഗം തടയാന്‍ ക്യുആര്‍ കോഡ് സംവിധാനം പിന്‍വലിക്കും മണ്ണാര്‍ക്കാട് : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ ഫല പ്രദമായി കൈകാര്യം ചെയ്യുന്നതിന് ധനവകുപ്പില്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ചുമതല നല്കി സംവിധാനം ഒരുക്കുമെന്നു…
കുഞ്ഞുമനസ്സിലെ വലിയ നന്മ, കാന്‍സര്‍ രോഗികള്‍ക്കായി മുടി മുറിച്ച് നല്കി രണ്ടാംക്ലാസുകാരി
കോട്ടോപ്പാടം : പൊന്നുപോലെ പരിപാലിച്ച മുടി മുറിച്ച് നീക്കുമ്പോള്‍ ഫാത്തിമ നജയു ടെ മനസ്സ് പിടച്ചില്ല. നീട്ടി വളര്‍ത്തിയ മുടി മുറിക്കുന്നത് നല്ലൊരുകാര്യത്തിനാണെന്ന് അവള്‍ക്കറിയാമായിരുന്നു. മുടിവെട്ടണമെന്നും കാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗുണ്ടാക്കാ ന് നല്‍കണമെന്നും രക്ഷിതാക്കളോട് അവള് തന്നെയാണ് പറഞ്ഞത്. പക്ഷേ അതെങ്ങി…
സമൂഹമാധ്യമം വഴി അപകീര്‍ത്തിപ്പെടുത്തല്‍: യുവാവ് അറസ്റ്റില്‍
പാലക്കാട് : സമൂഹ മാധ്യമം വഴി സ്ത്രീത്വത്തെ അപമാനിച്ചതിന് ചെര്‍പ്പുളശ്ശേരി സ്വ ദേശിയായ യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. ചെര്‍പ്പുളശ്ശേരി സ്വദേശി സുകേഷ് എ ന്നയാളാണ് അറസ്റ്റിലായത്. വയനാട് ദുരന്തത്തില്‍ അമ്മമാര്‍ മരിച്ച കുട്ടികള്‍ക്ക് പാല് നല്കാന് സമ്മതം അറിയിച്ച് യുവതിയിട്ട…
പുനരധിവാസ മിഷന് പദ്ധതി: ഭൂരഹിതര്‍ക്ക് 31 നകം അപേക്ഷിക്കാം
മണ്ണാര്‍ക്കാട്: അട്ടപ്പാടി ഒഴികെയുള്ള പ്രദേശങ്ങളിലെ സ്ഥിരതാമസക്കാരും കുടുംബ സ്വത്തായി ഭൂമി ലഭിക്കാന്‍ സാധ്യതയില്ലാത്തവരുമായ ഭൂരഹിതരായ പട്ടികവര്‍ഗ്ഗ വിഭാഗക്കാരില്‍ നിന്ന് പട്ടികവര്‍ഗ പുനരധിവാസ മിഷന് പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു.പദ്ധതി പ്രകാരം ഭൂമി ലഭിക്കുന്ന പക്ഷം അവിടെ താമസിക്കുന്നതിന് സമ്മതമാണെന്ന സാക്ഷ്യപത്രം, അപേക്ഷകന്റെ…
ജീവദ്യുതി രക്തദാന ക്യാംപില്‍ മികച്ചജനപങ്കാളിത്തം
അലനല്ലൂര്‍ : എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍. എസ്.എസ്.യൂണിറ്റ് ജീവദ്യുതി പദ്ധതിയ്ക്ക കീഴില്‍ നടത്തിയ രക്തദാന ക്യാംപില്‍ മികച്ച ജനപങ്കാളിത്തം. താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്ക്, എച്ച്.ഡി.എഫ്.സി. ബാങ്ക് എന്നിവയുടെ സഹകരണത്തോടെ നടത്തിയ ക്യാംപില്‍ വളണ്ടിയര്‍മാര്‍ക്ക് പുറമെ അധ്യാപകര്‍,…
കര്‍ക്കിടക വാവ് ബലിതര്‍പ്പണം നടത്തി
അലനല്ലൂര്‍ : കര്‍ക്കിടക വാവിനോടനുബന്ധിച്ച് മാളിക്കുന്ന് ഞറളത്ത് ശ്രീരാമ സ്വാമി ക്ഷേത്രത്തില്‍ നടന്ന ബലിതര്‍പ്പണത്തില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു. പുലര്‍ച്ചെ നാല് മണിമുതല്‍ ആരംഭിച്ച ബലിതര്‍പ്പണ ചടങ്ങുകള്‍ രാവിലെ എട്ടരയോടെയാണ് അവ സാനിച്ചത്. കരുണാകര പൊതുവാള്,അജയ് കൃഷ്ണന് എന്നിവര്‍ കാര്‍മികത്വം വഹിച്ചു.…
വയനാട്ടിലെ ദുരിതബാധിതര്‍ക്ക് ഐ.എന്‍.എല്ലിന്റെ കൈത്താങ്ങ്
മണ്ണാര്‍ക്കാട് : വയനാട്ടിലെ ദുരിതബാധിതര്‍ക്ക് വസ്ത്രങ്ങള്‍ സമാഹരിച്ച് ഐ.എല്‍. എല്‍. ജില്ലാ കമ്മിറ്റി. ജില്ലയില്‍ നിന്നും സമാഹരിച്ച വസ്ത്രങ്ങള്‍ ദുരിതബാധിതര്ക്കെ ത്തിക്കുന്നതിനായി വയനാട്ടിലേക്ക് സേവനത്തിന് പോകുന്ന തോട്ടര ഹൈസ്കൂളിലെ എന്‍.സി.സി. കേഡറ്റുകള്‍ക്ക് കൈമാറി. സംസ്ഥാന സെക്രട്ടറി അഷ്റഫ് അലി വല്ലപ്പുഴ, വര്‍ക്കിങ്…
അഭയം സഹായ സമിതി ബലിതര്‍പ്പണ ചടങ്ങ് നടത്തി
അലനല്ലൂര്‍ : എടത്തനാട്ടുകര ചളവ അഭയം സഹായസമിതിയുടെ നേതൃത്വത്തില്‍ കര്‍ക്കിടകവാവ് ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്തി. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.പുളിയംതോടിന്റെ തീരത്ത് സി.എന്‍ .പടി പാലംകടവിലാണ് ബലിതര്‍പ്പണത്തിന് സൗകര്യമൊരുക്കിയത്. ആചാര്യന് പനച്ചി ക്കുത്ത് ഗോപാലകൃഷ്ണന് കാര്‍മികത്വം വഹിച്ചു. അഭയം…
വഴികാട്ടിയായി കെഎസ്ഇബി ഒരുമനെറ്റ്, ദുരന്തഭൂമിയിലുണ്ടായിരുന്നവരുടെ വിവരങ്ങള്‍ നല്കി മണ്ണാര്‍ക്കാട്ടെ വൈദ്യുതി ജീവനക്കാര്‍
മണ്ണാര്‍ക്കാട്: വയനാട് മുണ്ടക്കൈ ദുരന്തഭൂമിലുണ്ടായിരുന്നവരുടെ വിവരങ്ങള്‍ ശേഖരി ച്ച് നല്കി മണ്ണാര്‍ക്കാട്ടെ വൈദ്യുതിജീവനക്കാര്‍. മുണ്ടക്കൈയിലെ ഒരു ട്രാന്‍സ്ഫോര്‍മ റിന് കീഴിലുള്ള മുഴുവന്‍ വൈദ്യുതി ഉപഭോക്താക്കളുടെയും പേരും മേല്‍വിലാസവും സ്ഥലസൂചികയുമാണ് മണ്ണാര്‍ക്കാട് ഇലക്ട്രിക്കല്‍ ഡിവിഷന് എക്സിക്യുട്ടിവ് എഞ്ചിനീ യര്‍ എസ്.മൂര്‍ത്തിയുടെ നേതൃത്വത്തില്‍ ശേഖരിച്ച്…