തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു
മണ്ണാര്‍ക്കാട് : ദി പ്രസന്റ് ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലിന്റെ പ്രതിനിധികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. മണ്ണാര്‍ക്കാട് ഐ.ടി.എച്ച്. ഇന്‍സ്റ്റിറ്റി യൂഷനില്‍ നടന്ന ചടങ്ങ് ഐ.ടി.എച്ച് ഇന്‍സ്റ്റിറ്റിയൂഷന്‍ പ്രിന്‍സിപ്പല്‍ പ്രമോദ്.കെ. ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. ദി പ്രസന്റ് റിപ്പോര്‍ട്ടര്‍ രാഹുല്‍ രാമചന്ദ്രന്‍…