ക്രിസ്മസ്- പുതുവത്സരാഘോഷം: എക്‌സൈസ് വകുപ്പിന്റെ സ്‌പെഷ്യല്‍ ഡ്രൈവ് തുടങ്ങി
പൊതുജനങ്ങള്‍ക്ക് പരാതികളും വിവരങ്ങളും അറിയിക്കുന്നതിനായി കണ്‍ട്രോള്‍ റൂം തുറന്നു മണ്ണാര്‍ക്കാട് : ക്രിസ്മസ് – പുതുവല്‍സര ആഘോഷത്തോടനുബന്ധിച്ച് സ്പിരിറ്റ് കടത്ത്, അനധികൃത മദ്യം ഉണ്ടാക്കല്‍, അനധികൃത മദ്യ വില്‍പ്പന, വ്യാജവാറ്റ്, മയക്കുമരുന്ന് കടത്ത് എന്നിവ തടയാന്‍ എക്‌സൈസ് വകുപ്പിന്റെ പ്രത്യേക പരിശോധന…