അനധികൃത വൈദ്യുത വേലി: കര്‍ശന നടപടി
അനധികൃത വൈദ്യുതി വേലി ശ്രദ്ധയില്‍പ്പെട്ടാല്‍ 0491-2972023 -ല്‍ പരാതി നല്‍കാം പാലക്കാട് : അനധികൃതമായി വൈദ്യുത വേലികള്‍ നിര്‍മിക്കുന്നവര്‍ക്കെതിരെ കര്‍ശ ന നടപടി സ്വീകരിക്കാന്‍ തീരുമാനം. അനധികൃത വൈദ്യുത വേലിയില്‍ നിന്നും ഷോക്കേറ്റ് അപകടം സംഭവിക്കുന്നതുമായി ബന്ധപ്പെട്ട് അഡീഷണല്‍ ജില്ലാമജിസ്ട്രേറ്റ് പി.സുരേഷിന്റെ…