Day: December 20, 2024

അശ്വാരൂഢശാസ്താ ക്ഷേത്രത്തില്‍ മുപ്പെട്ട് ശനിയാഴ്ച പൂജ നാളെ

മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയിലെ ഏക അശ്വാരൂഢക്ഷേത്രമായ തെങ്കര ചേറുംകുളം അയ്യപ്പന്‍പള്ളിയാല്‍ അശ്വാരൂഢ ശാസ്താ ക്ഷേത്രത്തില്‍ നാളെ മുപ്പെട്ട് ശനിയാഴ്ച പൂജക ള്‍ നടക്കും. കാര്യസാദ്ധ്യ മഹാപുഷ്പാഞ്ജലി, ശനീശ്വര പൂജ തുടങ്ങിയ വിശേഷ വഴിപാ ടുകളുണ്ടാകും. രാവിലെ 9 മണിക്ക് കാര്യസാദ്ധ്യ…

പുതിയ ഒ.പി. ബ്ലോക്കിന്റെ ശിലാസ്ഥാപനം നടത്തി

തച്ചനാട്ടുകര: ആയുഷ് മിഷന്റെ മുപ്പത് ലക്ഷം രൂപ ചിലവഴിച്ച് തച്ചനാട്ടുകര ആയുര്‍ വ്വേദ ആശുപത്രിക്കു വേണ്ടി നിര്‍മിക്കുന്ന പുതിയ ഒ.പിബ്ലോക്കിന്റെ ശിലാസ്ഥാപന കര്‍മ്മം ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജ്ജ് ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. ഇതോട നുബന്ധിച്ച് ആശുപത്രി പരിസരത്ത് നടന്ന പൊതുയോഗം ഒറ്റപ്പാലം എം…

അറബിക് കാലിഗ്രാഫി പ്രദര്‍ശനം നടത്തി

അലനല്ലൂര്‍: എടത്തനാട്ടുകര വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്‌കൂളിലെ അലിഫ് അറബി ക്ലബ്ബിന്റെ നേതൃത്വത്തില്‍ അറബിക് കാലിഗ്രാഫി പ്രദര്‍ശനം നടത്തി. പ്രശസ്തരായ വ്യക്തികളുടേയും, ജീവജാലങ്ങളുടേയും, വസ്തുക്കളുടേയും അറബി അക്ഷരങ്ങള്‍ ഉപയോഗിച്ച് വരച്ച കാലിഗ്രാഫി ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നത്. തച്ച നാട്ടുകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്…

ക്രിസ്മസ്, ന്യു ഇയറിന് കെ.എസ്.ആര്‍.ടി.സി അധിക അന്തര്‍ സംസ്ഥാന സര്‍വീസുകള്‍

മണ്ണാര്‍ക്കാട് : ക്രിസ്മസ് പുതുവത്സര അവധികള്‍ പ്രമാണിച്ച് കെ.എസ്.ആര്‍.ടി.സി അധി ക അന്തര്‍ സംസ്ഥാന, സംസ്ഥാനാന്തര സര്‍വീസുകള്‍ നടത്തുന്നു. കേരളത്തില്‍ നിന്ന് ബാംഗ്ലൂര്‍, ചെന്നൈ, മൈസൂര്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള സ്ഥിരം 48 (90 ബ സ്സുകള്‍) സര്‍വിസുകള്‍ക്ക് ഉപരിയായി 38…

കുമരംപുത്തൂരില്‍ ഗിരിരക്ഷാ മെഡിക്കല്‍ ക്യാംപ് നടത്തി

കുമരംപുത്തൂര്‍ : പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മരുതംകാട്, കാരാ പാടം ഉന്നതികളില്‍ മെഡിക്കല്‍ ക്യാംപ് നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഇന്ദിര മടത്തുംപള്ളി, മെമ്പര്‍മാരായ മേരി സന്തോഷ്, ഡി.വിജയലക്ഷ്മി…

error: Content is protected !!