ജില്ലാകേരളോത്സവം തുടരുന്നു; ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് മുന്നില്‍
മണ്ണാര്‍ക്കാട് : ജില്ലയിലെ മുഴുവന്‍ നഗരസഭകളിലെയും ബ്ലോക്ക് പഞ്ചായത്തുകളില്‍ നി ന്നുമുള്ള ടീമുകള്‍ മാറ്റുരയ്ക്കുന്ന ജില്ലാ കേരളോത്സവം മണ്ണാര്‍ക്കാട് തുടരുന്നു. കലാ-കായിക ഇനങ്ങളില്‍ മത്സരാര്‍ത്ഥികള്‍ കാഴ്ചവെക്കുന്ന മികവ് ജില്ലാ കേരളോത്സവത്തി ന്റെ മൂന്നാം ദിനത്തെ ശ്രദ്ധേയമാക്കി. ഇന്ന് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 198…