Day: December 5, 2024

വിലയില്ലെങ്കില്‍ റബറില്ല; റബര്‍ കര്‍ഷക സംഗമം ഏഴിന്

മണ്ണാര്‍ക്കാട്: വിലയില്ലെങ്കില്‍ റബറില്ല മുദ്രാവാക്യമുയര്‍ത്തിയും 250രൂപ തറവില ലഭിക്കാതെ റബര്‍ നല്‍കരുതെന്ന സമരപരിപാടികളുടെ ഭാഗമായും റബര്‍ ഉത്പാദക സംഘം ദേശീയ കൂട്ടായ്മ മണ്ണാര്‍ക്കാട് റീജിയണിന്റെ നേതൃത്വത്തിലുള്ള റബര്‍ കര്‍ഷ ക സംഗമം ഏഴിന് മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തി…

കേരള ഹിസ്റ്ററി കോണ്‍ഗ്രസ് കല്ലടി കോളജില്‍; സംഘാടക സമിതി രൂപീകരിച്ചു

മണ്ണാര്‍ക്കാട് : സംസ്ഥാനത്തെ ചരിത്ര അധ്യാപകര്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍ എന്നി വരുടെ കൂട്ടായ്മയായ കേരളാ ഹിസ്റ്ററി കോണ്‍ഗ്രസിന്റെ ഒമ്പതാം വാര്‍ഷിക സമ്മേളന നടത്തിപ്പുമായി ബന്ധപ്പെട്ട് സംഘാടക സമിതി രൂപീകരിച്ചു. 2025 ജനുവരി 10,11,12 തിയതികളില്‍ മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളജിലാണ് സമ്മേളനം…

അന്തര്‍സര്‍വകലാശാല കാരാട്ടെ മത്സരത്തില്‍ കല്ലടി കോളജിന് നേട്ടം

മണ്ണാര്‍ക്കാട് : ഭോപ്പാല്‍ എല്‍.എന്‍.സി.ടി. യൂണിവേഴ്‌സിറ്റിയില്‍ നടന്ന സൗത്ത് വെസ്റ്റ് സോണ്‍ ഇന്റര്‍യൂണിവേഴ്‌സിറ്റി കരാട്ടെ മത്സരത്തില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീം വെള്ളിമെഡല്‍ നേടി. ടീം കത്ത ഇനത്തിലാണ് നേട്ടം. മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളജ് വിദ്യാര്‍ഥികളായ അനന്തു മോഹന്‍, വിനോദ് കൃഷ്ണന്‍,…

മുതിര്‍ന്ന പൗരന്‍മാര്‍ക്കായി മദര്‍കെയറിന്റെ കരുതല്‍; സൗജന്യപരിശോധന പദ്ധതി തുടങ്ങി

കരുതല്‍ സ്പര്‍ശമെന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള പദ്ധതി സ്വകാര്യചികിത്സാ മേഖലയില്‍ ഇതാദ്യം മണ്ണാര്‍ക്കാട് : മുതിര്‍ന്ന പൗരന്‍മാര്‍ക്ക് എല്ലാദിവസവും എല്ലാ വിഭാഗങ്ങളിലും സൗജന്യ പരിശോധനയൊരുക്കി മദര്‍കെയര്‍ ഹോസ്പിറ്റലില്‍ കരുതല്‍ സ്പര്‍ശം പദ്ധതി തുടങ്ങി. 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി നടപ്പിലാക്കുന്ന പദ്ധതിയില്‍ ലാബ്…

error: Content is protected !!