കരിമ്പയില്‍ വിദ്യാര്‍ഥികള്‍ക്കുമേല്‍ ലോറി പാഞ്ഞുകയറി; നാല് പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം
കല്ലടിക്കോട് : കരിമ്പ പനയമ്പാടത്ത് വിദ്യാര്‍ഥികളുടെ മുകളിലേക്ക് നിയന്ത്രണം വിട്ടെത്തിയ സിമന്റ് ലോറി മറിഞ്ഞ് നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. അമിതവേഗ ത്തിലെത്തിയ ലോറി മറ്റൊരു വാഹനത്തിലിടിച്ച് വിദ്യാര്‍ഥികളുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. മണ്ണാര്‍ക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് കരിമ്പയില്‍ വെച്ച് മറിഞ്ഞത്. മരിച്ച…