പരാതിക്കാരിയോട് ഫോണില്‍ മോശമായി സംസാരിച്ച പൊലിസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
മണ്ണാര്‍ക്കാട് : പരാതിക്കാരിയെ രാത്രിയില്‍ ഫോണില്‍ വിളിച്ച് സ്ത്രീത്വത്തെ അപമാ നിക്കുന്നതരത്തില്‍ മോശമായി സംസാരിച്ചെന്ന പരാതിയില്‍ മണ്ണാര്‍ക്കാട് പൊലിസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. വി. ജയനെ അന്വേഷണത്തിന്റെ ഭാഗമായി സസ്പെന്‍ഡ് ചെയ്തു. ജില്ലാ പൊലിസ് മേധാവിയുടെ പ്രത്യേക റിപ്പോര്‍ട്ട് പ്രകാരം തൃശ്ശൂര്‍…