ഇന്ധന പരിരക്ഷാ പദ്ധതിയുമായി പുത്തംകോട്ട് ഫ്യൂവല്‍സ് ഉദ്ഘാടനം ചെയ്തു.
അലനല്ലൂര്‍ : പാലിയേറ്റീവ് കെയര്‍ വാഹനങ്ങള്‍ക്കും ആംബുലന്‍സുകള്‍ക്കും ഉള്‍പ്പെടെ ഒട്ടേറെ സൗജന്യ ഇന്ധന പരിരക്ഷാ പദ്ധതികള്‍ പ്രഖ്യാപിച്ച് നയാര എനര്‍ജി ലിമിറ്റഡ് കമ്പനിയുടെ പുത്തംകോട്ട് ഫ്യൂവല്‍സ് കര്‍ക്കിടാംകുന്ന് കുളപ്പറമ്പില്‍ പ്രവര്‍ത്തനം തുടങ്ങി. കെയര്‍ ഫ്യൂവല്‍ എന്ന പദ്ധതിയില്‍ പ്രദേശത്തെ പത്തോളം പാലിയേറ്റീവ്…