Day: December 6, 2024

വ്യാജ വെബ്‌സൈറ്റുകള്‍ക്കെതിരേ ജാഗ്രതപാലിക്കുക

പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് മാത്രം ഉപയോഗിക്കുക മണ്ണാര്‍ക്കാട് : പാസ്പോര്‍ട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട വ്യാജ വെബ്സൈറ്റു കളെക്കുറിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദേശം. നിരവധി വ്യാജ വെബ്സൈറ്റുകളും മൊബൈല്‍ ആപ്ലിക്കേഷനുകളും അപേക്ഷകരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും സേവനങ്ങള്‍ക്കും അപ്പോയിന്റ്മെന്റിനും അധിക…

എം.എസ്.എസ്. വനിതാ വിങ് ജില്ലാ നേതൃ സംഗമം നടത്തി

അലനല്ലൂര്‍: സ്ത്രീകളുടെയും കുട്ടികളുടെയും നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ജാഗ്രതാപൂര്‍വ്വമുളള നടപടികള്‍ സ്വീകരിക്കണമെന്ന് എം.എസ്.എസ് വനിതാ വിങ് ജില്ലാ നേതൃ സംഗമം ആവശ്യപ്പെട്ടു. തിരുവനന്തപുരം ശിശുക്ഷേമ സമിതിയില്‍ രണ്ടര വയസ്സുകാരിയെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ ശന ശിക്ഷാ നടപടികള്‍ ഉറപ്പാക്കണമെന്നും…

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. ഗാര്‍ഹിക ഉപയോ ക്താക്കള്‍ക്ക് യൂണിറ്റിന് 16 പൈസയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. അടുത്ത വര്‍ഷം യൂണിറ്റിന് 12 പൈസ വര്‍ധിക്കും. വൈദ്യുതി ബില്ലുകള്‍ എല്ലാ ഉപഭോക്താക്ക ള്‍ക്കും മലയാളത്തില്‍ നല്‍കാന്‍ കെഎസ്ഇബിക്ക് കമ്മീഷന്‍ നിര്‍ദേശം…

പൊതുസമ്മേളനം നാളെ

അലനല്ലൂര്‍ : സി.പി.എം. എടത്തനാട്ടുകര ലോക്കല്‍ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം നാളെ വൈകിട്ട് ആറുമണിക്ക് കോട്ടപ്പള്ള സെന്ററില്‍ നടക്കും. ഡി. വൈ.എഫ്.ഐ. കേന്ദ്രകമ്മിറ്റി അംഗം ജെയ്ക്.സി.തോമസ് ഉദ്ഘാടനം ചെയ്യും. സി.പി.എം. ഏരിയ സെക്രട്ടറി എന്‍.കെ നാരായണന്‍കുട്ടി, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.സി റിയാസുദ്ദീന്‍,…

താലൂക്ക് ആശുപത്രിയില്‍ പ്രസവചികിത്സയില്‍ ഡോ.കെ.എ കമ്മാപ്പയുടെ സഹകരണം തുണയായി

അമ്മയും കുഞ്ഞും സുഖംപ്രാപിച്ചു മണ്ണാര്‍ക്കാട്: ഗവ. താലൂക്ക് ആശുപത്രിയില്‍ യുവതിയുടെ പ്രസവചികിത്സയ്ക്കിടെയു ണ്ടായ പ്രതിസന്ധിഘട്ടത്തില്‍ സഹായഹസ്തവുമായി സ്വകാര്യ ആശുപത്രിയിലെ ഡോ ക്ടറും. പ്രസവചികിത്സയ്ക്കുശേഷം അമ്മയും കുഞ്ഞും സുഖംപ്രാപിച്ചു. മണ്ണാര്‍ക്കാട്ടെ പ്രമുഖ ഗൈനക്കോളജിസ്റ്റായ ഡോ. കമ്മാപ്പയാണ് അടിയന്തരഘട്ടത്തില്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തി തന്റെ പരിചയസമ്പത്തുപയോഗിച്ച്…

ജനവാസമേഖലയില്‍ നിന്ന് രണ്ട് രാജവെമ്പാലകളെ പിടികൂടി

ഒന്ന് ഉടുമ്പിനെ വിഴുങ്ങുന്ന നിലയിലായിരുന്നു മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ ഇരുമ്പകച്ചോല, പൂഞ്ചോല പ്രദേശങ്ങളില്‍ നിന്നും മണ്ണാര്‍ക്കാട് വനംവകുപ്പ് ദ്രുതപ്രതികരണ സേന രണ്ട് രാജവെമ്പാലകളെ പിടി കൂടി ഉള്‍വനത്തില്‍വിട്ടു. ജനവാസകേന്ദ്രത്തിലെത്തിയ ഇതില്‍ ഒരെണ്ണത്തെ വീടുകള്‍ ക്ക് സമീപത്തും മറ്റൊന്ന് പുഴയോരത്ത് ഉടുമ്പിനെ…

error: Content is protected !!