നഗരസഭാ പരിധിയില്‍ 34 കാട്ടുപന്നികളെ വെടിവെച്ചു കൊന്നു
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗരസഭാ പരിധിയിലെ ശല്ല്യക്കാരായ കാട്ടുപന്നികളെ അമര്‍ ച്ച ചെയ്യുന്നതിന്റെ ഭാഗമായി ഷൂട്ടര്‍മാരെ ഉപയോഗിച്ച് നടത്തിയ ദൗത്യത്തില്‍ 34 കാട്ടു പന്നികളെ വെടിവെച്ചുകൊന്നു. പെരിമ്പടാരി, പോത്തോഴിക്കാവ്, മുക്കണ്ണം, നമ്പിയംകു ന്ന്, കുന്തിപ്പുഴ, ചന്തപ്പടി, പോത്തോഴിക്കാവ് പ്രദേശങ്ങളില്‍ നിന്നാണ് മലപ്പുറം ഷൂട്ടേഴ്സി…