Day: December 14, 2024

പിരമിഡ് അഗ്രോ മള്‍ട്ടി സ്റ്റേറ്റ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി; രജിസ്‌റ്റേര്‍ഡ് ഓഫിസ് ഉദ്ഘാടനം 17ന്

മണ്ണാര്‍ക്കാട് : സാധാരണക്കാരന്റെ സാമ്പത്തിക ആവശ്യങ്ങളില്‍ തുണയായി നില്‍ക്കു ന്ന അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റിയുടെ പുതിയ സംരംഭമായ പിരമിഡ് അഗ്രോ മള്‍ട്ടി സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (പാംസ്‌കോസ്) ലിമിറ്റഡിന്റെ രജിസ്റ്റേര്‍ഡ് ഓഫി സ് ഡിസംബര്‍ 17ന് മണ്ണാര്‍ക്കാട് പള്ളിപ്പടിയിലെ കസാമിയ ബില്‍ഡിങ്ങില്‍…

പനയംപാടം വാഹനാപകടം: മരണപ്പെട്ട കുട്ടികളുടെ വീടുകള്‍ ഗതഗാതമന്ത്രി സന്ദര്‍ശിച്ചു

കല്ലടിക്കോട് : പനയംപാടം വാഹനാപകടത്തില്‍ മരണപ്പെട്ട വിദ്യാര്‍ഥിനികളുടെ കുടും ബാംഗങ്ങളെ ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ അവരുടെ വീടുകളിലെ ത്തി സന്ദര്‍ശിച്ചു. ഒരു തരത്തിലും ആശ്വസിപ്പിക്കാന്‍ കഴിയാത്ത ദുരന്തമാണ് നടന്നതെ ന്ന് പറഞ്ഞ മന്ത്രി അപകടം നടന്ന റോഡിന്റെ…

പനയംപാടം അപകടം: ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തി

മണ്ണാര്‍ക്കാട് : ദേശീയപാതയിലെ അപകടമേഖലയായ പനയംപാടത്ത് പൊലിസ്, ആര്‍. ടി.ഒ, പി.ഡബ്ലു.ഡി. ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥര്‍ സംയുക്തമായി പരിശോധന നടത്തി. ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് പരിശോധന ആരംഭിച്ചത്. കഴിഞ്ഞദിവസം ലോറി അപകടമുണ്ടായ സ്ഥലം മുതല്‍ ദുബായ്കുന്ന് വരെ റോഡിന്റെ ഇരുവശങ്ങളിലും…

റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയത ഉടന്‍ പരിഹരിക്കും-മന്ത്രി കെ.ബി ഗണേഷ് കുമാര്‍

കല്ലടിക്കോട് : അപകടം നടന്ന പനയംപാടത്തെ റോഡ് നിര്‍മ്മാണത്തില്‍ അശാസ്ത്രീ യതയുണ്ടെന്നും അത് ഉടന്‍ പരിഹരിക്കാനുള്ള നടപടികള്‍ തുടങ്ങുമെന്നും ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. ലോറി മറിഞ്ഞ് കുട്ടികള്‍ മരണപ്പെട്ട പനയംപാടത്തെ അപകട സ്ഥലവും റോഡിലെ…

error: Content is protected !!