അമീർ-ഹസീന ദമ്പതികൾക്ക് ആശ്വാസം: കരുതലും കൈതാങ്ങിൽ മരം മുറിക്കാൻ മന്ത്രിയുടെ നിർദ്ദേശം
മണ്ണാർക്കാട് : കല്ലാംചോല വാഴപ്പുറം ചിറവരമ്പത്ത് അമീർ-ഹസീന ദമ്പതികൾക്ക് ഇനി പ്രാണഭയമില്ലാതെ കിടന്നുറങ്ങാം. രണ്ടു വർഷമായി വീടിന് അരികിൽ ഭീഷണി ഉയർ ത്തിയിരുന്ന മരങ്ങൾ മുറിച്ചു മാറ്റാൻ കരുതലും കൈത്താങ്ങ് മണ്ണാർക്കാട് താലൂക്ക്തല അദാലത്തിൽ തദേശ സ്വയംഭരണം, എക്സൈസ് വകുപ്പ് മന്ത്രി…