അട്ടപ്പാടിയില്‍ 2320 ലിറ്റര്‍വാഷ് കണ്ടെത്തി
അഗളി: അട്ടപ്പാടി പാടവയല്‍ സെന്താമലക്ക് സമീപത്ത് എക്‌സൈസ് നടത്തിയ പരിശോധനയില്‍ 2320 ലിറ്റര്‍ വാഷ് കണ്ടെടുത്തു. 11 പ്ലാസ്റ്റിക് ബാരലുകളിലായാണ് ചാരായം നിര്‍മിക്കുന്നതിനുള്ള വാഷ് സൂക്ഷിച്ചിരുന്നത്. ക്രിസ്തുമസ്, ന്യൂ ഇയര്‍ സ്‌പെ ഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ചാണ് അഗളി എക്‌സൈസ് റെയ്ഞ്ച് സംഘം പരിശോ…