Day: December 23, 2024

അപകടരക്ഷാ പരിശീലനം നല്‍കി

മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലാ ട്രോമാകെയര്‍ വളണ്ടിയര്‍മാര്‍ക്കായി സംഘടിപ്പിച്ച രണ്ടാംഘട്ട പരിശീലന ക്ലാസ് വട്ടമ്പലം മദര്‍കെയര്‍ ഹോസ്പിറ്റലില്‍ നടന്നു. ആപത്ഘട്ട ങ്ങളില്‍ വിവിധ രക്ഷാപ്രവര്‍ത്തനങ്ങള്‍ എങ്ങനെ നടത്തണെമന്നതിനെ കുറിച്ച് വിശ ദമായ ക്ലാസും പ്രായോഗിക പരിശീലനവും ഉണ്ടായി. കുമരംപുത്തൂര്‍ പഞ്ചായത്ത് പ്ര…

അവധിക്കാല ക്യാംപ് നടത്തി

തെങ്കര: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്നൊവേറ്റ് 2024 എന്ന പേരില്‍ ക്രിസ്മസ് വെക്കേഷന്‍ ക്യാംപ് നടത്തി. സബ് കലക്ടര്‍ ഡോ. മിഥുന്‍ പ്രേംരാജ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് മുഹമ്മദ് ഉനൈസ് അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ സിന്ധു, പ്രധാ ന…

കൃത്രിമ വിലക്കയറ്റം തടയാന്‍ പൊതുവിപണിയില്‍ പരിശോധന ശക്തമാക്കും

മണ്ണാര്‍ക്കാട്: ക്രിസ്മസ്, പുതവത്സരം എന്നിവയോടനുബന്ധിച്ച് വിപണികളില്‍ ഉണ്ടാ യേക്കാവുന്ന അവശ്യവസ്തുക്കളുടെ പൊതു കൃത്രിമ വിലക്കയറ്റം തടയുന്നതിന്റെ ഭാ ഗമായി പരിശോധന ശക്തമാക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ജില്ലാ സ പ്ലൈ ഓഫീസര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ…

നല്ലേപ്പിള്ളിയിലെ സംഭവം കേരളസമൂഹത്തിന് അപമാനം: എന്‍.എസ്.സി.

മണ്ണാര്‍ക്കാട് : നല്ലേപ്പിള്ളിയിലുണ്ടായ സംഭവം കേരള സമൂഹത്തിന് അപമാനമാണെന്ന് നാഷണലിസ്റ്റ് സ്റ്റുഡന്‍സ് കോണ്‍ഗ്രസ് (എന്‍.എസ്.സി.) ജില്ലാ പ്രസിഡന്റ് പി.സി ഇബ്രാ ഹിം ബാദുഷ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. എല്ലാ ആഘോഷങ്ങളും ഒരുമയോടെ നട ത്തുന്ന നാടാണ് കേരളമെന്നും ജനാധിപത്യപരമായി എല്ലാ വര്‍ഗീയ…

പി.എം. ഉഷ പദ്ധതിയില്‍ കല്ലടി കോളജിന് അഞ്ചു കോടിരൂപ ധനസഹായം

മണ്ണാര്‍ക്കാട് : ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള കേന്ദ്ര സര്‍ ക്കാരിന്റെ പി.എം. ഉഷ പദ്ധതിയിലുള്‍പ്പെടുത്തി മണ്ണാര്‍ക്കാട് എം. ഇ.എസ്. കല്ലടി കോ ളജിന് അഞ്ചു കോടി രൂപയുടെ ധനസഹായം അനുവദിച്ചു. നവംബര്‍ 19നു ചേര്‍ന്ന പ്രൊ ജക്ട് അപ്പ്രൂവല്‍ ബോര്‍ഡിന്റെ…

ചിറക്കല്‍പ്പടി – കാഞ്ഞിരപ്പുഴ റോഡ് നവീകരണം പൂര്‍ത്തിയായി

കാഞ്ഞിരപ്പുഴ : വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ചിറക്കല്‍പ്പടി – കാഞ്ഞിര പ്പുഴ റോഡിന്റെ നവീകരണപ്രവൃത്തികള്‍ പൂര്‍ത്തിയായി. മിനുക്കുപണികള്‍ മാത്രമാ ണ് ഇനി അവശേഷിക്കുന്നത്. റോഡിന്റെ ഉദ്ഘാടനവും വൈകാതെയുണ്ടാകുമെ ന്നാണ് അധികൃതരില്‍ നിന്നും ലഭ്യമാകുന്ന വിവരം. 2018ല്‍ കിഫ്ബിയില്‍ ഉള്‍പ്പെടു ത്തി 24.33…

error: Content is protected !!