Day: December 16, 2024

പനയംപാടം വാഹനാപകടത്തില്‍ മരിച്ച കുട്ടികളുടെ വീട് ഐ.എന്‍.എല്‍ നേതാക്കള്‍ സന്ദര്‍ശിച്ചു

മണ്ണാര്‍ക്കാട് : കരിമ്പ പനയംപാടം വാഹനാപകടത്തില്‍ മരിച്ച കുട്ടികളുടെ വീട്ടില്‍ ഐ.എന്‍.എല്‍. നേതാക്കള്‍ സന്ദര്‍ശനം നടത്തി. മരിച്ച റിദ ഫാത്തിമ, നിധ ഫാത്തിമ, ആയിഷ, ഇര്‍ഫാന ഷെറിന്‍ എന്നിവരുടെ വീടുകളിലാണ് നേതാക്കള്‍ എത്തിയത്. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. അപകടങ്ങള്‍ തുടര്‍ച്ചയായി നടക്കുന്ന പ്രദേശത്തെ…

അനുസ്മരണം നടത്തി

അലനല്ലൂര്‍ : പാലക്കാഴിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ശിവരാമന്‍ മാസ്റ്റര്‍, സത്യന്‍ എന്നിവരെ ഐ.എന്‍.ടി.യു.സി. പാലക്കാഴി യൂണിറ്റ് അനുസ്മരിച്ചു. പാലക്കാഴി സ്‌കൂളില്‍ നടന്ന അനുസ്മരണ സമ്മേളനം എടപ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കബീര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് എടത്തനാട്ടുകര മണ്ഡലം…

അരിയൂര്‍ ബാങ്കിനെതിരെയുള്ള അപവാദപ്രചരണം; കോടതിയെ സമീപിക്കുമെന്ന് യു.ഡി.എഫ്.

മണ്ണാര്‍ക്കാട് : അരിയൂര്‍ ബാങ്കിനെ കുറിച്ച് സാമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചര ണം നടത്തുന്നവര്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് യു.ഡി.എഫ്. കോട്ടോപ്പാടം പഞ്ചായത്ത് കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പൊലിസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടാ കാത്ത സാഹചര്യത്തിലാണ് ഈ തീരുമാനമെന്നും നേതാക്കള്‍ പറഞ്ഞു.…

നാഷണല്‍ ലോക് അദാലത്ത്: 354 കേസുകള്‍ തീര്‍പ്പാക്കി

മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ പാലക്കാട് ജില്ലയിലെ കോടതികളില്‍ നടത്തിയ നാഷണല്‍ ലോക് അദാലത്തില്‍ 354 കേസുകള്‍ തീര്‍പ്പായി. വിവിധ കേസുകളിലായി 5.59 കോടി രൂപ വിധിക്കുകയും ചെയ്തു. വാഹനാപകട നഷ്ടപരിഹാര കേസുകളില്‍ അര്‍ഹരായ ഇരകള്‍ക്ക്…

വൈദ്യുതിചാര്‍ജ് വര്‍ധന: കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി

മണ്ണാര്‍ക്കാട് : വൈദ്യുതി ചാര്‍ജ് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.എസ്.ഇ.ബി. ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി. അഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് അധ്യക്ഷനായി. ഡി.സി.സി.…

അതിമനോഹരമായ ശേഖരം! മനംകവര്‍ന്ന് പഴേരിയില്‍ ചെയിന്‍ ആന്‍ഡ് ബാങ്കിള്‍സ് മേള

മണ്ണാര്‍ക്കാട് : പരിശുദ്ധപൊന്നിന്റെ പര്യായമായ പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സി ല്‍ ചെയിന്‍ ആന്‍ഡ് ബാങ്കിള്‍സ് മേള തുടരുന്നു. ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷത്തോ ടനുബന്ധിച്ചാണ് മേള ഒരുക്കിയിരിക്കുന്നത്. പണിക്കൂലിയില്‍ നിര്‍മാണ വില മാത്രം ന ല്‍കി ചെയിനും വളകളും ഇപ്പോള്‍…

പനയംപാടം വാഹനാപകടം: മരിച്ച കുട്ടികളുടെ കുടുംബത്തിന് സര്‍ക്കാര്‍ ഉചിതമായ ധനസഹായം അനുവദിക്കണം: പി.എം.എ സലാം

മണ്ണാര്‍ക്കാട് : കരിമ്പ പനയംപാടത്ത് വാഹനാപകടത്തില്‍ മരിച്ച വിദ്യാര്‍ഥിനികളുടെ കുടുംബാംഗങ്ങളെ മുസ്ലിം ലീഗ് നേതാക്കള്‍ നേരില്‍ കണ്ട് ആശ്വസിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം, ജില്ലാ പ്രസിഡന്റ് മരയ്ക്കാര്‍ മാരായ മംഗ ലം, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.…

മണ്ണാര്‍ക്കാട് – കോങ്ങാട് ടിപ്പുസുല്‍ത്താന്‍ റോഡ്: രണ്ടാംഘട്ട ടാറിങ് പൂര്‍ത്തിയായി, ഇതുവഴിയാത്ര സുഗമം

മണ്ണാര്‍ക്കാട് : നവീകരിച്ച മണ്ണാര്‍ക്കാട് – കോങ്ങാട് ടിപ്പുസുല്‍ത്താന്‍ റോഡിലൂടെ ഇപ്പോ ഴുള്ള യാത്ര സൂപ്പറാണെന്ന് യാത്രക്കാര്‍. രണ്ട് ഘട്ട ടാറിങ് കഴിഞ്ഞ റോഡിലൂടെ കൂടുത ല്‍ സുഗമമായ യാത്ര ആസ്വദിക്കുകയാണ് ഇതുവഴിയുള്ള വാഹനഡ്രൈവര്‍മാരും യാത്രക്കാരും. വര്‍ഷങ്ങളോളം നേരിട്ട യാത്രാദുരിതത്തിനാണ് ഇതോടെ…

error: Content is protected !!