ബ്ലോക്ക് പഞ്ചായത്തില്‍ അസി.എഞ്ചിനീയറെ നിയമിക്കണം; ഭരണസമിതി ഉദ്യോഗസ്ഥരെ ഉപരോധിച്ചു
മണ്ണാര്‍ക്കാട് : ബ്ലോക്ക് പഞ്ചായത്തില്‍ അസി. എഞ്ചിനീയറെ നിയമിക്കാത്തതിനാല്‍ പദ്ധതി നടപ്പാക്കാന്‍ കഴിയുന്നില്ലെന്ന് ആരോപിച്ച് ഭരണസമിതി അംഗങ്ങളുടെ നേതൃ ത്വത്തില്‍ എല്‍.എസ്.ജി.ഡി. വിഭാഗം ഉദ്യോഗസ്ഥരെ ഉപരോധിച്ചു. കഴിഞ്ഞ നാലുമാസ ത്തോളമായി ഇവിടെ അസി.എഞ്ചിനീയര്‍ ഇല്ല. 2024- 25 വാര്‍ഷിക പദ്ധതിയില്‍ 117…