സഹപാഠി സംഗമവും വിനോദയാത്രയും
അലനല്ലൂര്‍ : എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹൈസ്‌കൂളിലെ 1990-91 എസ്.എസ്. എല്‍.സി. ബാച്ച് സഹപാഠികളുടെ സംഗമം തിരൂര്‍ നൂര്‍ലേക്കില്‍ നടന്നു. കൂട്ടായി ബീച്ച്, പൊന്നാനി കായല്‍ എന്നിവടങ്ങളിലേക്ക് വിനോദയാത്രയും നടത്തി. പ്രയാസങ്ങള്‍ നേ രിടുന്ന സഹപാഠികളെ സഹായിക്കാന്‍ ജീവകാരുണ്യപദ്ധതിക്കും രൂപം നല്‍കി.അലുംനി…