എൻ എസ് എസ് ക്യാമ്പ് തുടങ്ങി
മണ്ണാർക്കാട്:കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റ് സപ്തദിന ക്യാമ്പ് ‘സാരംഗ’ ക്ക് നെച്ചുള്ളി ഗവ.ഹൈസ്കൂളിൽ തുടക്കമായി.”സുസ്ഥിര വികസനത്തിനായി എൻ.എസ്.എസ് യുവത” എന്ന സന്ദേശ ത്തിൽ കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജൻ ആമ്പാടത്ത് ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗം…