തച്ചമ്പാറ പഞ്ചായത്ത് : പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവെച്ചു
മണ്ണാര്‍ക്കാട് : തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും സ്ഥാനം രാജിവെച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഇരുവരും പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് സമര്‍പ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി.പി.എം. പ്രതിനിധി ഒ.നാരായണ ന്‍ കുട്ടിയും, വൈസ് പ്രസിഡന്റായിരുന്ന കേരള കോണ്‍ഗ്രസ്…