Day: March 14, 2024

പ്രതി ലോക്കപ്പില്‍ തൂങ്ങിമരിച്ച നിലയില്‍, ലഹരിക്കേസില്‍ പിടികൂടിയത് ഇന്നലെ

പാലക്കാട് : ലഹരിക്കേസില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത പ്രതി ലോക്കപ്പി ല്‍ തൂങ്ങിമരിച്ച നിലയില്‍. ഇടുക്കി സ്വേദശി ഷോജോ ജോണ്‍ (55) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴു മണിയോടെ പാലക്കാട് എക്‌സൈസ് റേഞ്ച് ഓഫിസിലാണ് ഷോജോയെ തൂങ്ങി മരിച്ചനിലയില്‍…

യൂത്ത് ലീഗ് ഫ്രീഡം മാര്‍ച്ച് നടത്തി

മണ്ണാര്‍ക്കാട് : കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മണ്ണാര്‍ക്കാട് നിയോജക മണ്ഡലം മുസ് ലിം യൂത്ത് ലീഗ് ഫ്രീഡം മാര്‍ച്ച് നടത്തി. മാര്‍ച്ച് മുസ്ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി ടി.എ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ്…

തീപിടിത്തത്തില്‍ വൈക്കോല്‍ കെട്ടുകള്‍ കത്തിനശിച്ചു

മണ്ണാര്‍ക്കാട്: കോട്ടോപ്പാടത്ത് വീടിന് പിന്നിലായി ഷെഡ്ഡില്‍ കൂട്ടിയിട്ടിരുന്ന വൈക്കോ ല്‍ കെട്ടുകള്‍ കത്തിനശിച്ചു. കോട്ടോപ്പാടം മുഹമ്മദ് നാലകത്ത് എന്നയാളുടെ വീട്ടുവള പ്പിലാണ് വൈക്കോലിന് തീപിടിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം. തീപിടിത്ത ത്തിന്റെ കാരണം വ്യക്തമല്ല. 10,000 ത്തോളം വൈക്കോല്‍ ചുരുട്ടുകളാണ്…

മണ്ണാര്‍ക്കാട് മേഖലയില്‍ തീപിടിത്തം വ്യാപകമായി

മണ്ണാര്‍ക്കാട് : വേനല്‍ കനത്തു തുടങ്ങിയപ്പോഴേക്കും മണ്ണാര്‍ക്കാട് മേഖലയില്‍ തീപിടിത്തം വ്യാപകമായി. ഈ വര്‍ഷം ഇതുവരെ 65ഓളം തീപിടിത്തങ്ങളാണ് മണ്ണാര്‍ക്കാട് അഗ്‌നിരക്ഷാനിലയ പരിധിയില്‍ ഉണ്ടായത്. തീപിടിത്തം അണയ്ക്കു ന്നതിന് സഹായം തേടി നിലവില്‍ ദിവസവും മൂന്ന് വിളികള്‍ വരെ നിലയത്തിലേക്ക് എത്തുന്നതായി…

ജോലി ചെയ്ത സ്ഥാപനത്തില്‍ സാമ്പത്തിക തിരിമറി; യുവാവ് അറസ്റ്റില്‍

കോഴിക്കോട്: മാവൂര്‍ റോഡിലെ സ്വകാര്യ മൊബൈല്‍ റീട്ടെയ്ല്‍ സ്ഥാപനത്തില്‍ സാമ്പത്തിക തിരിമറി നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. മണ്ണാര്‍ക്കാട് കാഞ്ഞിരം സ്വദേശി വെള്ളാപ്പുള്ളി വീട്ടില്‍ ഷരീഫി(25)നെയാണ് നടക്കാവ് പൊലിസ് അറസ്റ്റ് ചെയ്തത്. ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ സാമ്പത്തിക തിരിമറിക്കും ഉല്‍പ്പന്നങ്ങള്‍ മറിച്ചുവില്‍പ്പന…

error: Content is protected !!