ലോകസഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ ബൂത്ത്തലത്തില്‍ വട്ടമേശ യോഗം ചേരും
പാലക്കാട് : ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ബൂത്ത് തലത്തില്‍ വട്ടമേശ യോഗം ചേരുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ ഡോ.എസ്.ചിത്ര അറിയിച്ചു. വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പ്, പട്ടികയില്‍ നിന്ന് ഒഴിവാക്ക ല്‍ തുടങ്ങിയവ സംബന്ധിച്ച പ്രശ്നങ്ങളുണ്ടെങ്കില്‍ ഉന്നയിക്കുകയും…