മണ്ണാര്‍ക്കാട് റോഡ്‌ഷോയുമായി ഇടതുസ്ഥാനാര്‍ഥി
മണ്ണാര്‍ക്കാട്: പാലക്കാട് ലോക്സഭാ മണ്ഡലം എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എ. വിജയ രാഘവന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ റോഡ് ഷോ നടത്തി. ചൊവ്വാഴ്ച വൈകീട്ട് 6.30ന് മണ്ണാര്‍ക്കാട് നഗരത്തില്‍ കോടതിപ്പടി പൊതുമരാമത്ത് വകുപ്പ് ഓഫീസ് കെട്ടിടപരിസരത്തുനിന്നാണ് റോഡ് ഷോ…