എം.ഇ.എസ് ഓണം സൗഹൃദ സദസ് നടത്തി
മണ്ണാര്‍ക്കാട് : എം.ഇ.എസ്. ജില്ലാ കമ്മിറ്റിയും എം.ഇ.എസ്. കല്ലടി കോളേജും സംയുക്ത മായി നടത്തിയ ഓണം സൗഹൃദ സദസ് ഫായിദ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്നു. എം.ഇ.എസ്. സംസ്ഥാന പ്രസിഡന്റ് ഡോ. പി.എ. ഫസല്‍ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. മതേതരത്വത്തിന്റെയും സോഷ്യലിസത്തിന്റെയും കേരളത്തിലെ ആദ്യ…