Day: August 21, 2023

ലോക കൊതുക് ദിനാചരണം നടത്തി

കോട്ടോപ്പാടം : കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കൊതുക് ദിനാച രണത്തിന്റെ ഭാഗമായി സെമിനാറും ക്വിസ് മല്‍സരവും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ കെ.റജീന ടീച്ചര്‍ അധ്യക്ഷയായി. മെഡിക്കല്‍ ഓഫിസര്‍ ഡോ.സോഫിയ സെമിനാറിന് നേതൃത്വം…

പ്രാദേശിക വികസന പദ്ധതികള്‍ക്ക് ഒരു കോടി 39ലക്ഷം രൂപ അനുവദിച്ചു: എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ

മണ്ണാര്‍ക്കാട് : മണ്ഡലത്തില്‍ വിവിധ പ്രാദേശിക വികസന പദ്ധതികള്‍ക്കായി എം.എല്‍. എ ഫണ്ടില്‍ ഒരു കോടി 39 ലക്ഷം രൂപ അനുവദിച്ചതായി എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ അറിയിച്ചു. രണ്ട് സ്‌കൂളുകള്‍ക്ക് ഫ്‌ലെയിം പദ്ധതിയില്‍ ബസ് വാങ്ങുന്നതിനും ഗ്രാമീണ റോഡുകളുടെ പുനുരുദ്ധാരണം, ലൈബ്രറിയ്ക്ക് കെട്ടിടം,…

റൂറല്‍ ബാങ്കിന്റെഓണച്ചന്ത തുടങ്ങി

മണ്ണാര്‍ക്കാട് : റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഓണച്ചന്ത പ്രവര്‍ത്തനമാരം ഭിച്ചു. ബാങ്ക് ഹെഡ് ഓഫിസിനു സമീപത്തുള്ള ബാങ്കിന്റെ പുതിയ പദ്ധതിയായ നാ ട്ടുചന്ത കെട്ടിടത്തിന്റെ ഭാഗമായുളഅള അതിവിശാലമായ ഗോഡൗണിലാണ് ഓണച്ച ന്ത പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ നിരക്കിലുള്ള സബ്‌സിഡി സാധനങ്ങള്‍ക്കു പുറമേ…

ജില്ലയില്‍ ലീഗല്‍ മെട്രോളജി പരിശോധന തുടരുന്നു

ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 34 കേസുകള്‍ മണ്ണാര്‍ക്കാട് : ഓണത്തോടനുബന്ധിച്ച് ജില്ലയില്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ നേ തൃത്വത്തില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍, പച്ചക്കറി മാര്‍ക്കറ്റ്, ഡ്യൂട്ടിപെയ്ഡ് ഷോപ്പുകള്‍ എന്നിവ കേന്ദീകരിച്ചുള്ള പരിശോധന തുടരുന്നു. രണ്ട് ഇന്‍സ്‌പെക്ടര്‍മാരും രണ്ട് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍മാരും അടങ്ങുന്ന രണ്ട്…

പാമ്പന്‍തോട്, വെള്ളത്തോട് ആദിവാസി വിഭാഗം കുടുംബങ്ങള്‍ക്ക് 11.07 കോടി ചെലവില്‍ ഭവനമൊരുങ്ങുന്നു

കാഞ്ഞിരപ്പുഴ: 2018ലെ പ്രളയത്തില്‍ താമസസ്ഥലം നഷ്ടപ്പെട്ട കാഞ്ഞിരപ്പുഴ പഞ്ചായ ത്തിലെ പാമ്പന്‍തോട്, വെള്ളത്തോട് ആദിവാസി വിഭാഗക്കാര്‍ക്ക് പുനരധിവാസം ഒരു ങ്ങുന്നു. പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, റവന്യൂ വകുപ്പ്, കാഞ്ഞിരപ്പുഴ പഞ്ചായത്ത് എന്നി വയുടെ ആഭിമുഖ്യത്തില്‍ റീബില്‍ഡ് കേരളയുടെ നേതൃത്വത്തില്‍ 11.07 കോടി…

കിണറില്‍ വീണ കാളക്കുട്ടിയെ രക്ഷപ്പെടുത്തി

അലനല്ലൂര്‍: കണ്ണംകുണ്ടില്‍ സ്വകാര്യ സ്ഥലത്തെ കിണറില്‍ വീണ കാളക്കുട്ടിയെ അഗ്നിരക്ഷാസേന നാട്ടുകാരുടെ സഹായത്തോടെ രക്ഷപ്പെടുത്തി. കണ്ണംകുണ്ട് സ്വദേ ശി അബ്ദുള്‍ കരീം എന്നയാളുടെ മേയാന്‍വിട്ട ഒന്നര വയസ്സ് പ്രായമുള്ള കാളക്കുട്ടിയാണ് അമ്പതടിയോളം താഴ്ച യുള്ള കിണറില്‍ അകപ്പെട്ടത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.…

ലോറിയില്‍ നിന്നും അക്വേറിയം റോഡില്‍ വീണ് പൊട്ടിച്ചിതറി; അഗ്നിരക്ഷാസേനയെത്തി റോഡ് ഗതാഗതയോഗ്യമാക്കി

അലനല്ലൂര്‍: ലോറിയില്‍ കൊണ്ട് പോവുകയായിരുന്ന ഗ്ലാസ് നിര്‍മിത അക്വേറിയം റോ ഡില്‍ വീണ് പൊട്ടിച്ചിതറി. കുമരംപുത്തൂര്‍ ഒലിപ്പുഴ സംസ്ഥാന പാതയില്‍ അലനല്ലൂര്‍ ടൗണില്‍ ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. ചെന്നൈയിലേക്ക് പ്രദര്‍ശന ത്തിനായി വലിയ അക്വോറിയം ലോറിയില്‍ കൊണ്ട് പോവുകയായിരുന്നു. അലനല്ലൂര്‍ ടൗണില്‍…

എച്ച് വണ്‍ എന്‍ വണ്‍; കോട്ടോപ്പാടത്ത് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തം

മണ്ണാര്‍ക്കാട്: കോട്ടോപ്പാടം പഞ്ചായത്തില്‍ എച്ച് വണ്‍ എന്‍ വണ്‍ പനി പ്രതിരോധ പ്രവ ര്‍ത്തനങ്ങള്‍ ഊര്‍ജ്ജിമാക്കി ഗ്രാമ പഞ്ചായത്തും ആരോഗ്യവകുപ്പും രംഗത്ത്. മൂന്ന് പേര്‍ ക്ക് രോഗം സ്ഥിരികരീക്കുകയും ഇതില്‍ രണ്ട് പേര്‍ മരണപ്പെടുകയും ചെയ്ത സാഹചര്യ ത്തിലാണ് പ്രതിരോധം ശക്തമാക്കിയത്.…

വ്യാപാര സ്ഥാപനങ്ങളിലെ മോഷണം; പ്രതി മറ്റുജില്ലകളിലും സമാനരീതിയില്‍ മോഷണം നടത്തിയതായി കണ്ടെത്തല്‍

മണ്ണാര്‍ക്കാട് : നഗരത്തിലും പരിസര പ്രദേശങ്ങളിലേയും വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീ കരിച്ച് നടന്ന മോഷണ കേസുകളിലെ പ്രതി സമാനമായ രീതിയില്‍ മറ്റു ജില്ലകളിലും മോഷണം നടത്തിയിട്ടുളളതായി പൊലിസിന്റെ കണ്ടെത്തല്‍. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് മണ്ണാര്‍ക്കാട് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഇത് വ്യക്തമാ…

error: Content is protected !!