Day: August 8, 2023

സംവിധായകന്‍ സിദ്ദീഖ് അന്തരിച്ചു

കൊച്ചി: പ്രശസ്ത സംവിധായകന്‍ സിദ്ദീഖ് (68) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ചൊവ്വാഴ്ച രാത്രിയോടെയാ ണ് മരണം. ഖബറടക്കം ബുധനാഴ്ച വൈകീട്ട് ആറിന് എറണാകുളം ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍. കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ ഒമ്ബത്…

ആരോഗ്യവിഭാഗത്തിന്റെ പരിശോധന: പഴകിയ ഭക്ഷണങ്ങളും പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും പിടികൂടി

മണ്ണാര്‍ക്കാട്: നഗരത്തിലെ ഹോട്ടലുകളിലും മറ്റു കടകളിലും നഗരസഭ ആരോഗ്യ വി ഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണങ്ങളും നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും പിടിച്ചെടുത്ത് നശിപ്പിച്ചു. 14 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 12 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തതായി നഗര സഭാ സെക്രട്ടറി അറിയിച്ചു.…

ഉബൈദ് ചങ്ങലീരി സ്മാരക അവാര്‍ഡ് പ്രഖ്യാപിച്ചു

മണ്ണാര്‍ക്കാട് : മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റായിരുന്ന ഉബൈദ് ചങ്ങലീരിയുടെ ഓര്‍മ്മക്കായി ഏര്‍പ്പെടുത്തിയ ഉബൈദ് ചങ്ങലരി സ്മാരക അവാര്‍ഡ് പ്രഖ്യാപിച്ചു. ഗിന്ന സ് റെക്കോര്‍ഡ് ജേതാവും ലീഡ് കോളജ് ചെയര്‍മാനുമായ ഡോ.തോമസ് മാസ്റ്റര്‍, യുവ ഗായകന്‍ സജീര്‍ കൊപ്പം എന്നിവര്‍ക്കാണ്…

കെ.എസ്.ഇ.ബി പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വീട് വൈദ്യുതീകരിച്ച് നല്‍കി

മണ്ണാര്‍ക്കാട്: ചങ്ങലീരി മല്ലിയില്‍ മുണ്ടയില്‍ ഉണ്ണികൃഷ്ണന്റെ വീട്ടിലേക്ക് വൈദ്യുതി വെളിച്ചമെത്തി. കെ.എസ്.ഇ.ബി പെന്‍ഷനേഴ്‌സ് അസോസിയേഷനാണ് വൈദ്യുതിയെ ത്തിച്ചത്. സംഘടനയുടെ മുപ്പത്തിയേഴാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ജില്ലയിലെ ആറ് ഡിവിഷനുകളിലെ ആറ് നിര്‍ധന കുടുംബങ്ങള്‍ക്ക് സൗജന്യമായി വയറിംങ് നടത്തി വൈദ്യുതീകരിച്ച് നല്‍കുന്നതിന്റെ ഭാഗമായാണ് ഉണ്ണികൃഷ്ണന്റെ…

‘ആശ്വാസ കിരണം’: 15 കോടി ചെലവഴിക്കാന്‍ അനുമതി

മണ്ണാര്‍ക്കാട്: ‘ആശ്വാസ കിരണം’ പദ്ധതിയുടെ 2023-24 സാമ്പത്തിക വര്‍ഷത്തെ നടത്തി പ്പിനായി പതിനഞ്ച് കോടി രൂപ ചെലവഴിക്കാന്‍ അനുമതി നല്‍കിയതായി ഉന്നതവിദ്യാ ഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ.ആര്‍ ബിന്ദു പറഞ്ഞു. മാനസിക ശാരീരിക വെല്ലുവി ളി നേരിടുന്നവരെയും മറ്റു ഗുരുതര…

ഒരേക്കറില്‍ ചെറുധാന്യകൃഷിയിറക്കി അഗളി സ്‌കൂള്‍ വിദ്യാര്‍ഥികള്‍

അഗളി: ഒരേക്കര്‍ കൃഷിയിടത്തില്‍ ചെറുധാന്യ കൃഷിയിറക്കി അഗളി ഗവ.ഹയര്‍ സെ ക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്. വിദ്യാര്‍ഥികള്‍. പോഷകമൂല്യമുള്ള ചെറുധാന്യ ങ്ങളുടെ ഗുണങ്ങള്‍ എല്ലാവരിലും എത്തിക്കുക ലക്ഷ്യമിട്ടാണ് പ്ലസ് ടു വിഭാഗത്തിലെ അമ്പതോളം വരുന്ന എന്‍.എസ്.എസ്. വിദ്യാര്‍ഥികള്‍ കൃഷിയിറക്കിയത്. സൂര്യകാന്തി യും പച്ചക്കറിയും…

ഭീതിപ്പെടുത്തി സ്‌കൂള്‍ പരിസരത്ത് തെരുവുനായക്കൂട്ടത്തിന്റെ വിഹാരം

അലനല്ലൂര്‍: വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവരെ ഭീതിപ്പെടുത്തി ടൗണില്‍ തെരുവുനായ ക്കൂട്ടത്തിന്റെ സൈ്വര്യവിഹാരം. പത്തോളം നായകളടങ്ങുന്ന സംഘം അലനല്ലൂര്‍ എ. എം.എല്‍.പി സ്‌കൂളിന് സമീപത്താണ് പ്രധാനമായും തമ്പടിക്കുന്നത്. അലനല്ലൂര്‍ ഒന്ന് വില്ലേജ് ഓഫിസ്, ഫോട്ടോസ്റ്റാറ്റ് കടകള്‍ ഉള്‍പ്പടെ നിരവധി സ്ഥാപനങ്ങള്‍ ഈ ഭാഗത്തു ണ്ട്.…

മാലിന്യമുക്തം നവകേരളം: രണ്ടാംഘട്ടത്തില്‍ മാലിന്യം തരംതിരിക്കലിന് പ്രാധാന്യം

പാലക്കാട്: മാലിന്യമുക്തം നവകേരളം രണ്ടാംഘട്ടത്തില്‍ വീടുകളില്‍ നിന്നും ഹരിത കര്‍മ്മ സേന എടുക്കുന്ന മാലിന്യങ്ങള്‍ തരം തിരിച്ച് ശേഖരിക്കുന്നതിന് കൂടുതല്‍ പ്രാ ധാന്യം നല്‍കാന്‍ ജില്ലാ കാംപയിന്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനം. ഹരിത കര്‍മ്മ സേന സ്വീകരിക്കുന്നതില്‍ സമ്മിശ്ര മാലിന്യം കൂടുതല്‍…

കോണ്‍ഗ്രസ് പൊലിസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി

മണ്ണാര്‍ക്കാട്: കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കള്ളകേസടെുക്കുക യാണെന്നും ചൊല്‍പ്പടിക്ക് നില്‍ക്കാത്ത മാധ്യമങ്ങളെ വേട്ടയാടുന്നത് സംസ്ഥാന സര്‍ ക്കാരിന്റെ പകപോക്കല്‍ രാഷ്ട്രീയമാണെന്നുമാരോപിച്ചായിരുന്നു സമരം. ആശുപ ത്രിപടിയില്‍ നിന്നും മാര്‍ച്ചുമായെത്തിയ പ്രവര്‍ത്തകരെ സ്റ്റേഷന്…

വയോജനങ്ങള്‍ക്ക് ആശ്വാസമേകിസൗപര്‍ണിക കൂട്ടായ്മ

കോട്ടോപ്പാടം: കുണ്ട്‌ലക്കാട് സൗപര്‍ണിക ചാരിറ്റി കൂട്ടായ്മയുടെ നേതൃത്വത്തില്‍ നൂറോ ളം വരുന്ന വയോജനങ്ങള്‍ക്ക് ബ്ലാങ്കറ്റുകളും കുട്ടികള്‍ക്ക് ജഴ്‌സിയും വിതരണം ചെയ്തു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസി ഡന്റ് പറമ്പത്ത് മുഹമ്മദാലി അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത്…

error: Content is protected !!