പതിനേഴ് പവന്‍ കവര്‍ന്നു; യുവാവ് അറസ്റ്റില്‍
മണ്ണാര്‍ക്കാട്: വീട്ടില്‍ നിന്നും പതിനേഴ് പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ അയല്‍വാ സിയായ യുവാവിനെ മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റ് ചെയ്തു. വിയ്യക്കുറുശ്ശി കൊറ്റിയോട് അങ്ങാടിക്കാട്ടില്‍ വീട്ടില്‍ സല്‍മാന്‍ ഫാരിസി(25) നെയാണ് മണ്ണാര്‍ക്കാട് എസ്. ഐ വി.വിവേകിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. വിയ്യക്കുറുശ്ശി…