ഓണാഘോഷം സംഘടിപ്പിച്ചു
കോട്ടോപ്പാടം: കുണ്ട്‌ലക്കാട് സൗപര്‍ണിക കൂട്ടായ്മ ഓണാഘോഷവും ഓണക്കോടി വിതരണവും നടത്തി. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത ഉദ്ഘാ ടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് മുഹമ്മദലി പറമ്പത്ത് അധ്യക്ഷനായി. ഗ്രാമ പഞ്ചാ യത്ത് സ്ഥിരം സമിതി അധ്യക്ഷ റഫീന മുത്തനില്‍, സിദ്ദീഖ്…