പുലാപ്പറ്റ : ലക്ഷ്മി നാരായണ സരസ്വതി വിദ്യാലയത്തില്‍ നീന്തല്‍ പരിശീലനം നടത്തി. വിദ്യാലയത്തിലെ ശാരീരിക് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് യു.പി വിഭാഗം വി ദ്യാര്‍ഥികള്‍ക്ക് പുഴയില്‍ നീന്തല്‍ പരിശീലനം നടത്തിയത്. പ്രധാന അധ്യാപിക കെ. ദേവി പ്രീയ, കെ. ബേബി,പി എ.സജീവ്കുമാര്‍, വി.എസ്.സുജിത്ത്, കെ.ദിനേശ് ബാബു എന്നിവര്‍ നേതൃത്വം നല്‍കി.