Day: August 17, 2023

കര്‍ഷക ദിനം ആചരിച്ചു

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്തും കൃഷി ഭവനും ചേര്‍ന്ന് നടത്തിയ കര്‍ ഷക ദിനം എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡ ന്റ് കെ. കെ ലക്ഷ്മിക്കുട്ടി അധ്യക്ഷയായി. ചടങ്ങില്‍ തിരഞ്ഞെടുക്കപ്പെട്ട കര്‍ഷകരെ ഷംസുദ്ദീന്‍ എം.എല്‍.എ ആദരിച്ചു.…

പച്ചക്കറി ഇല്ലാ സാമ്പാറുണ്ടാക്കി വിതരണം ചെയ്ത് യൂത്ത് ലീഗ് പ്രതിഷേധം

മണ്ണാര്‍ക്കാട്: ഓണമടുത്തിട്ടും പച്ചക്കറിക്ക് തീവിലയാണെന്നും സര്‍ക്കാര്‍ അനാസ്ഥ കാ ണിക്കുന്നുവെന്നുമാരോപിച്ച് മുസ്‌ലിം യൂത്ത് ലീഗ് പച്ചക്കറിയില്ലാ സാമ്പാര്‍ വിതരണം ചെയ്ത് പ്രതിഷേധിച്ചു. മണ്ണാര്‍ക്കാട് മുന്‍സിപ്പല്‍ യൂത്ത് ലീഗ് നേതൃത്വത്തില്‍ നടന്ന സമ രം നഗരസഭ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം…

കോണ്‍ഗ്രസ് ചങ്ങലീരി മേഖല കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു

കുമരംപുത്തൂര്‍: ചങ്ങലീരി മേഖല കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് പറമ്പുള്ളിയില്‍ പ്രവ ര്‍ത്തനം ആരഭിച്ചു.ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് അസീസ് ഭീമനാട് ഉദ്ഘാടനം ചെ യ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പി ഹംസ അധ്യക്ഷനായി. ബ്ലോക്ക് കോണ്‍ ഗ്രസ് ഭാരവാഹികളായ അന്‍വര്‍ ആമ്പാടത്ത്,ഇടത്തൊടി ശശി,വി.പി…

ഏകസിവില്‍ കോഡ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബിജെപി അജണ്ട: സുഭാഷിണി അലി

മണ്ണാര്‍ക്കാട് : തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബി.ജെ.പിയുടെ ആസൂത്രിത അജണ്ട യാണ് ഏക സിവില്‍കോഡെന്നും ഇത് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ വേണ്ടിയാണെന്നും സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി പറഞ്ഞു. ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനുളള കേന്ദ്രനീക്കത്തിനെതിരെ സി.പി.എം ജില്ലാ കമ്മിറ്റി…

റോഡ് സുരക്ഷ: ഇന്‍ഷുറന്‍സ് കമ്പനികളുടെ സഹായം തേടുമെന്ന് മന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് എ.ഐ.ക്യാമറകള്‍ സ്ഥാപിച്ചതോടെ റോഡ് അപകട ങ്ങളും മരണനിരക്കും ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ വാഹന ഇന്‍ഷുറന്‍സില്‍ നോണ്‍-വയലേഷന്‍ ബോണസ് നല്‍കുന്ന കാര്യം ഇന്‍ഷുറന്‍സ് കമ്പനികളുമായി ചര്‍ച്ച ചെയ്യാന്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല…

ഓര്‍ത്തോളൂ……..അലനല്ലൂരില്‍ ഇനി എന്നുംഅസ്ഥിരോഗവിദഗ്ദ്ധന്റെ സേവനമുണ്ട്

മെഡിക്കല്‍ സെന്റര്‍ അയ്യപ്പന്‍കാവില്‍ അസ്ഥിരോഗ വിഭാഗം വിപുലീകരിച്ചു അലനല്ലൂര്‍: അലനല്ലൂരിലെ മെഡിക്കല്‍ സെന്റര്‍ അയ്യപ്പന്‍കാവില്‍ അസ്ഥിരോഗ വിഭാ ഗം വിപുലീകരിച്ചു.ആശുപത്രിയിലെ ഓര്‍ത്തോപീഡിക് ക്ലിനിക്കില്‍ എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ അസ്ഥിരോഗ വിദഗ്ദ്ധന്റെ സേവനം ലഭ്യമാ കും.…

അലനല്ലൂര്‍ നീതി ലാബില്‍സൗജന്യമെഡിക്കല്‍ ക്യാംപ് 19ന്

അലനല്ലൂര്‍: രക്തസമ്മര്‍ദ്ദ, പ്രമേഹ രോഗികള്‍ക്കു മുന്‍ഗണന നല്‍കി അലനല്ലൂര്‍ നീതി ലാബില്‍ സൗജന്യ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കുന്നതായി ലാബ് അധികൃതര്‍ അ റിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് അഞ്ചു മണി വരെയാണ് ക്യാംപ് നട ക്കുക. സൗജന്യ പ്രമേഹ,…

സംരംഭക സംസ്‌കാരം വളര്‍ത്താന്‍ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ സംരംഭകത്വ വികസന ക്ലബ്ബുകള്‍

20,000 രൂപ ധനസഹായം മണ്ണാര്‍ക്കാട് : യുവജനങ്ങള്‍ക്കിടയില്‍ സംരംഭക സംസ്‌ക്കാരം വളര്‍ത്തുക ലക്ഷ്യമിട്ട് കൊമേഴ്സ് കോഴ്സ് ഉള്ള കോളെജുകള്‍, ഹയര്‍ സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെ ക്കന്‍ഡറി സ്‌കൂളുകള്‍, പോളിടെക്നിക്, ഐ.ടി.ഐ എന്നിവിടങ്ങളില്‍ സംരംഭകത്വ വി കസന ക്ലബുകള്‍ (ഇ.ഡി ക്ലബ്ബ്)…

error: Content is protected !!