Day: August 16, 2023

കൂക്കംപാളയം സ്‌കൂളില്‍ കരുതല്‍ പദ്ധതി തുടങ്ങി

അഗളി : കുട്ടികളിലെ പഠനപിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി കെ.എസ്.ടി.എ സംസ്ഥാനത്തെ തിരഞ്ഞെടുത്ത സ്‌കൂളുകളില്‍ കരുതല്‍ പദ്ധതിയുടെ അഗളി പഞ്ചായ ത്ത് തല ഉദ്ഘാടനം കൂക്കംപാളയം ഗവ.യു.പി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ നിര്‍വ്വഹിച്ചു. അഗളി പഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണന്‍ അ…

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കാരാകുര്‍ശ്ശി : വലിയട്ട എ.എച്ച്.എസ്.എയുടെ കീഴില്‍ മിന്‍ഹാജുസുന്ന ദഅവ ക്യാംപ സില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ബാലചന്ദ്രന്‍ മാസ്റ്റര്‍ , ഫാ. സന്തോഷ് അലക്‌സാ ണ്ടര്‍, ഷൗക്കത്ത് ഹാജി എന്നിവര്‍ പതാക ഉയര്‍ത്തി. സിദ്ദീഖ് സഖാഫി അരിയൂര്‍ സന്ദേ ശ പ്രഭാഷണം നടത്തി.…

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കാരാകുര്‍ശ്ശി: വലിയട്ട ക്രസന്റ് അഗതി സംരക്ഷണാലയത്തില്‍ സ്വാതന്ത്ര്യദിനം ആ ഘോഷിച്ചു.അഡ്വ. മുഹമ്മദ് ബിലാല്‍ പതാക ഉയര്‍ത്തി. അസീസ് മുസ്ലിയാര്‍ അധ്യ ക്ഷത വഹിച്ചു. മുഹമ്മദ് അസ്‌ലം വിശിഷ്ടാതിഥിയായി. അബ്ദുസമദ് സഅദി, നിഅമ ത്തുല്ല അഹ്‌സനി , മുജീബ് അസ്ഹരി, ബാസിത് സഖാഫി,…

പഠിപ്പുരുസി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം

അഗളി: പിന്നോക്ക മേഖലയിലെ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് പൊതു വി ദ്യാഭ്യാസ വകുപ്പിന്റേയും സമഗ്ര ശിക്ഷാ കേരളയുടെയും ആഭിമുഖ്യത്തില്‍ സംഘടി പ്പിക്കുന്ന ‘പഠിപ്പുരുസി’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡ ന്റ് കെ. ബിനുമോള്‍ നിര്‍വ്വഹിച്ചു. ആനവായ് ഗവ.…

മുഹമ്മദ് മുസ്തഫരക്തസാക്ഷി ദിനമാചരിച്ചു

മണ്ണാര്‍ക്കാട്: എസ്.എഫ്.ഐ നേതൃത്വത്തില്‍ മുഹമ്മദ് മുസ്തഫ രക്തസാക്ഷിത്വ ദിനം ആചരിച്ചു. മണ്ണാര്‍ക്കാട് നഗരത്തില്‍ വിദ്യാര്‍ഥി റാലിയും പൊതുയോഗവും സംഘടിപ്പി ച്ചു. സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. അരുണ്‍ദേവ് അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റി അംഗം വിജിത്ര, സി.പി.എം…

സര്‍ക്കാരിനെതിരെ കേന്ദ്രഭരണകൂടം കുപ്രചരണങ്ങള്‍ അഴിച്ചുവിടുന്നു: മന്ത്രി കെ. രാജന്‍

മണ്ണാര്‍ക്കാട്: പിന്തുണ തരാത്ത സംസ്ഥാനങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥരെവച്ച് പരി ശോധന നടത്തിയും പണംകൊടുത്ത് പാര്‍ട്ടി പിളര്‍ത്താനുള്ള ശ്രമങ്ങളുമാണ് കേന്ദ്രഭര ണകൂടം നടത്തുന്നതെന്ന് റവന്യൂമന്ത്രി കെ. രാജന്‍.’ വീണ്ടെടുക്കാം മതേതര ഇന്ത്യയെ ‘ എന്ന മുദ്രാവാക്യവുമായി എ.ഐ.വൈ.എഫിന്റെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് നടന്ന സേവ്…

അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് യാത്ര സൗജന്യം

തിരുവനന്തപുരം: അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങ ള്‍ക്ക് കെ.എസ്.ആര്‍.ടി.സി യാത്ര സൗജന്യമാക്കും. അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതി യുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോ ഗത്തിലാണ് തീരുമാനം. 10-ാം തരം കഴിഞ്ഞ കുട്ടികള്‍ക്ക് തൊട്ടടുത്ത സ്‌കൂളില്‍ പഠി…

ഹൈഡ്രോപോണിക്‌സ് കൃഷിരീതിയില്‍ പരീക്ഷണങ്ങളുമായി എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍

അലനല്ലൂര്‍: മണ്ണില്ലാതെ വെള്ളത്തെ മാത്രം ആശ്രയിച്ചുള്ള ഹൈഡ്രോണിക്‌സ് കൃഷി രീതിയ്ക്ക് തുടക്കമിട്ട് എടത്തനാട്ടുകര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്. എസ് യൂണിറ്റ്. വളരെ കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ വിളവുണ്ടാക്കാം എന്നതാണ് ഈ കൃ ഷിരീതിയുടെ മറ്റൊരു പ്രത്യേകത. പുതിന, പൊന്നാങ്കണ്ണി ചീര,…

സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയാല്‍ ഉറപ്പായും സമ്മാനം, ഇമേജില്‍ ഓണം ബമ്പര്‍ സെയില്‍ തുടങ്ങി

മണ്ണാര്‍ക്കാട്: മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ ആലോചിക്കുന്നുവെങ്കില്‍ ഇതാണ് പറ്റിയ സമയം. ആഗസ്റ്റ് 18 വരെ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്കെല്ലാം ഉറപ്പായ സമ്മാനങ്ങളുമായി ഇ മേജ് മൊബൈല്‍സ് ആന്‍ഡ് കംപ്യുട്ടേഴ്‌സില്‍ മെഗാ ഓണം ബമ്പര്‍ സെയില്‍ തുടങ്ങി. 15000 രൂപയ്ക്ക് മുകളില്‍ മൊബൈല്‍ ഫോണ്‍,…

മികച്ച വിജയം കൈവരിച്ചവരെഅനുമോദിച്ചു

അലനല്ലൂര്‍ : ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന വിജയോ ത്സവം പരിപാടി എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ഥികളേയും കലാ-കായിക-ശാസ്ത്ര-പ്രവര്‍ത്തി പരിചയമേളകളില്‍ വിജയം കൈവരിച്ചവരേയും എസ്.എസ്.എല്‍.സി പരീ ക്ഷയില്‍ സ്‌കൂളിന് നൂറ്…

error: Content is protected !!