ആനമൂളി പാലവളവില്‍മാലിന്യം തള്ളുന്നതായി പരാതി
മണ്ണാര്‍ക്കാട്: തെങ്കര ആനമൂളി പാലവളവില്‍ മാലിന്യങ്ങള്‍ തളളുന്നതായി പരാതി. പഴ യ മല്‍സ്യങ്ങളും മത്സ്യങ്ങളുടെ അവശിഷ്ടങ്ങളും അറവ് മാലിന്യങ്ങളും വാഹനങ്ങളി ല്‍ കൊണ്ടുവന്ന് ഇവിടെ തളളുന്നതായും ഇവിടെ വാഹനങ്ങള്‍ നിര്‍ത്തി കഴുകുന്നതാ യും ആക്ഷേപമുണ്ട്. ഇത് മൂലം പല ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന…