അലനല്ലൂര്‍: പെരിന്തല്‍മണ്ണ ഇ.എം.എസ് ഹോസ്പിറ്റലിലെ മുതിര്‍ന്ന അസ്ഥി-നട്ടല്ല് സര്‍ജ നും സന്ധി (കാല്‍മുട്ട്, ഇടുപെല്ല്, തോളല്ല്) മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിദഗ്ധനുമായ ഡോ.മാനുവല്‍.വി.ജോസഫ് അലനല്ലൂരിലെ മെഡിക്കല്‍ സെന്റര്‍ അയ്യപ്പന്‍കാവില്‍ എല്ലാ ചൊവ്വ, വ്യാഴം ദിവസങ്ങളിലും രോഗികളെ പരിശോധിക്കുന്നു. അപകടങ്ങള്‍ കാരണം അസ്ഥികള്‍ക്കോ പേശികള്‍ക്കോ ഉണ്ടാവുന്ന ഗുരുതരമായ തകരാറുകള്‍, ദ്രവിച്ചതോ തകരാര്‍ വന്നതോ ആയ കാല്‍മുട്ട്, ഇടുപ്പെല്ല്, തോളെല്ല് എന്നിവ നീക്കം ചെയ്ത്, പകരം കൃത്രിമമായ സന്ധികള്‍ വെച്ചു പിടിപ്പിക്കുന്ന അതിസങ്കീര്‍ണമായ സര്‍ജറികള്‍, എല്ലുകള്‍ക്കുണ്ടാവുന്ന വൈകല്യങ്ങള്‍ ശരിയാക്കാനുള്ള ഓപ്പറേഷനുക ള്‍, താക്കോല്‍ ദ്വാര ശസ്ത്രക്രിയകള്‍, നട്ടല്ലിന്റെ വളവ് നിവര്‍ത്തല്‍ തുടങ്ങി ചെറുതും വലുതുമായ എല്ലാ സര്‍ജറികളിലും അഗ്രഗണ്യനാണ് അദ്ദേഹം.കൂടാതെ കാലപ്പഴക്കം ചെന്ന നടുവേദന, മുട്ട് വേദന, എല്ല് തേയ്മാനം, സര്‍ജറികള്‍ക്ക് ശേഷമുള്ള വേദന, വാത രോഗം എന്നിവക്കല്ലാം ഉള്ള സമ്പൂര്‍ണ ചികില്‍സ ഈ വിഭാഗത്തില്‍ ലഭ്യമാണ്. ബുക്കി ങ്ങിനും വിശദവിവരങ്ങള്‍ക്കും 8086530008 എന്ന നമ്പറില്‍ ബന്ധപ്പെടുക.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!