Day: August 10, 2023

സ്റ്റാര്‍ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

തച്ചമ്പാറ : ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്റ്റാര്‍ ക്ലബ്ബിന്റെ ഉദ്ഘാടനം സ്‌കൂള്‍ മാനേജര്‍ വല്‍സന്‍ മഠത്തില്‍ നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ സ്മിത പി അയ്യങ്കുളം അധ്യക്ഷയായി. അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ ഉന്നത വിജയം കരസ്ഥമാ ക്കുന്ന കുട്ടികളെ…

ചൈല്‍ഡ് ഹെല്‍പ് ലൈന്‍ 1098 സേവനങ്ങള്‍ഇനി മുതല്‍ വനിത ശിശുവികസന വകുപ്പ് മുഖേന

മണ്ണാര്‍ക്കാട്: കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിനു കീഴില്‍ ജില്ലയില്‍ പ്രവര്‍ ത്തിച്ചിരുന്ന ചൈല്‍ഡ് ലൈന്‍ 1098 പദ്ധതി ആഗസ്റ്റ് ഒന്ന് മുതല്‍ ‘മിഷന്‍ വാത്സല്യ’ക്കു കീഴില്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ‘ചൈല്‍ഡ് ഹെല്‍പ് ലൈന്‍ 1098’ എന്ന പേ…

അട്ടപ്പാടിയില്‍ തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു

അഗളി: അട്ടപ്പാടിയില്‍ ഐ.ടി.ഡി.പിയുടെ നേതൃത്വത്തില്‍ മുക്കാലി എം.ആര്‍.എസില്‍ തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍ ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡല്‍ ഓഫീസറുമായ ഡി. ധര്‍മ്മലശ്രീ തദ്ദേശീയ ജനതയുടെ അന്തര്‍ദേശീ…

എന്റെ മണ്ണ് എന്റെ രാജ്യം പരിപാടി സംഘടിപ്പിച്ചു

കോട്ടോപ്പാടം: ആസാദി കാ അമൃത് മഹോത്സാവത്തിന്റെ ഭാഗമായി നടക്കുന്ന മേരി മാട്ടി മേരാ ദേശ് , എന്റെ മണ്ണ് എന്റെ രാജ്യം എന്ന പരിപാടി കോട്ടോപ്പാടം ഗ്രാമ പഞ്ചാ യത്തില്‍ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്തില്‍ രാജ്യത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച സ്വാതന്ത്ര്യ…

വിളര്‍ച്ച മുക്ത കേരളം: കല്ലടി സ്‌കൂളില്‍ ക്യാംപെയിന്‍ നടത്തി

മണ്ണാര്‍ക്കാട്: വിളര്‍ച്ച മുക്ത കേരളത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌ക്ക രിച്ച് നടപ്പിലാക്കുന്ന ക്യാംപെയിന്‍ കല്ലടി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടത്തി. കുമ രംപുത്തൂര്‍ ഫാമിലി ഹെല്‍ത്ത് സെന്ററിന്റെ സഹകരണത്തോടെ സൗഹൃദ ക്ലബ്ബാണ് ക്യാംപയിന്‍ സംഘടിപ്പിച്ചത്. 15 മുതല്‍ പെണ്‍കുട്ടികള്‍മുതല്‍ 59 വയസുവരെയുള്ള…

നഗരത്തില്‍ വീണ്ടും കടകളുടെ പൂട്ട് തകര്‍ത്ത് മോഷണം; പണം നഷ്ടമായി

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളജിന് സമീപത്തെ അഞ്ചു കടകളുടെ ഷട്ടറുകളിലെ പൂട്ടുതകര്‍ത്ത് മോഷണം. പണം നഷ്ടമായി. ദേശീയപാതയോരത്ത് സ്ഥി തി ചെയ്യുന്ന കുവൈറ്റ് പ്ലാസ ഷോപ്പിംഗ് കോപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന കാസിം എന്ന യാളുടെ ബ്രൈഡ് ഗ്യാലറി എന്ന തുണിക്കട, അബ്ദുള്‍…

സ്റ്റുഡന്‍സ് യൂണിയന്‍ ഉദ്ഘാടനം ചെയ്തു

കോട്ടോപ്പാടം : എം.ഐ.സി വിമന്‍സ് അക്കാദമി വിദ്യാര്‍ഥികള്‍ക്കായി രൂപീകരിച്ച സഹ്വ സ്റ്റുഡന്‍സ് യൂണിയന്റെ 2023-24 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം മുന്‍ എം. എല്‍.എയും കെ.പി.സി.സി വൈസ് പ്രസിഡന്റുമായ വി.ടി.ബല്‍റാം നിര്‍വ്വഹിച്ചു. വിദ്യാര്‍ഥികളുടെ മാനസിക വളര്‍ച്ച ലക്ഷ്യമാക്കി രൂപീകരിച്ച ഹാപ്പിനസ് ക്ലബ്ബിന്റെ ഉദ്ഘാടനവും അദ്ദേഹം…

ക്വിറ്റ് ഇന്ത്യാദിനാചരണം: എന്‍.വൈ.സി മണ്ണാര്‍ക്കാട് യൂത്ത് അസംബ്ലി നടത്തി

മണ്ണാര്‍ക്കാട്: ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ ദയനീയ മായി പരാജയപ്പെടുകയും രാജ്യത്തിന്റെ സമ്പദ്ഘടനയും കാര്‍ഷിക വ്യവസായ മേഖ ലകളേയും തകര്‍ച്ചയിലേക്ക് നയിക്കുകയും ചെയ്ത മോദിസര്‍ക്കാരിനെതിരായ അന്തിമ സമരത്തിന് തയ്യാറാകാന്‍ രാജ്യസ്‌നേഹികളായ ജനാധിപത്യ-മതേതര വിശ്വാസികള്‍ മുന്നോട്ട് വരണമെന്ന് എന്‍.സി.പി ജില്ലാ പ്രസിഡന്റ്…

രക്തദാന ക്യാംപ് സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രകൃതി ഹരിതകര്‍മ സേന, ബി.ഡി.കെ സേവ് മണ്ണാര്‍ക്കാട് എന്നിവര്‍ സംയുക്തമായി താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കില്‍ വച്ച് രക്തദാന ക്യാംപ് സംഘടിപ്പിച്ചു. നാല്‍പ്പതോളം പേര്‍ പങ്കെടുത്തു. കോട്ടോപ്പാടം പഞ്ചാ യത്ത് പ്രസിഡന്റ് ജസീന അക്കര ഉദ്ഘാടനം…

യൂട്യൂബ് വീഡിയോകള്‍: പരാതി പരിഹരിക്കാന്‍ ഐടി സെക്രട്ടറി നോഡല്‍ ഓഫീസര്‍

തിരുവനന്തപുരം: യൂട്യൂബ് സംപ്രേഷണവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികള്‍ പ രിശോധിച്ച് അവ ബ്ലോക്ക് ചെയ്യുന്നതിനായി ഡെസിഗ്നേറ്റഡ് ഓഫീസര്‍ക്ക് ശിപാര്‍ശ നല്‍കുന്നതിന് സംസ്ഥാന ഐ.ടി വകുപ്പ് സെക്രട്ടറിയെ നോഡല്‍ ഓഫീസറായി നിയമി ച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. പി.വി. അന്‍വറി…

error: Content is protected !!