Day: August 9, 2023

അസ്ഥിരോഗ വിഭാഗം വിപുലീകരിച്ചു

മണ്ണാര്‍ക്കാട് : വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനമൊരുക്കി മദര്‍കെയര്‍ ഹോസ്പിറ്റലില്‍ അസ്ഥിരോഗ വിഭാഗം വിപുലീകരിച്ചു. സീനിയര്‍ മെഡിക്കല്‍ സൂപ്രണ്ടും സീനിയര്‍ ഓര്‍ത്തോപീഡിക് സര്‍ജനുമായ ഡോ.മുബാറക് മൊയ്തീന്‍, കണ്‍സള്‍ട്ടന്റ് ഓര്‍ത്തോ പീഡിക് സര്‍ജന്‍മാരായ ഡോ.കെ.ഇര്‍ഷാദ്, ഡോ.പി.വി.റോഷിത്ത്, ഡോ.കെ.എ.ഹാഫി സ് എന്നിവരാണ് അസ്ഥിരോഗവിഭാഗത്തില്‍ സേവനമനുഷ്ഠിക്കുന്നത്. എല്ലാദിവസവും…

ട്രൈബല്‍ ആര്‍ട്ടിസാന്‍ എംപാനല്‍മെന്റ് മേള ശ്രദ്ധേയമായി

അഗളി: തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയദിനത്തില്‍ അട്ടപ്പാടിയില്‍ നടന്ന ട്രൈ ഫെഡ് ആര്‍ട്ടിസാന്‍ എംപാനല്‍മെന്റ് മേള ശ്രദ്ധേയമായി. മണ്ണാര്‍ക്കാട് വനവികസന ഏജന്‍സിക്ക് കീഴിലുള്ള അട്ടപ്പാടി മേഖലയിലെ ഗോത്രവിഭാഗങ്ങള്‍ ശേഖരിക്കുന്ന ചെറുകിട വനവിഭവങ്ങള്‍ക്കും ഇവര്‍ കൃഷി ചെയ്യുന്ന കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കും വിപണനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്…

ദേശീയ പതാക: ഫ്‌ലാഗ് കോഡ് കര്‍ശനമായി പാലിക്കണം

മണ്ണാര്‍ക്കാട്: സംസ്ഥാനത്തു ദേശീയ പതാക ഉപയോഗിക്കുന്ന അവസരങ്ങളില്‍ ഫ്‌ലാഗ് കോഡ് കര്‍ശനമായി പാലിക്കണമെന്നു പൊതുഭരണ വകുപ്പ് നിര്‍ദേശം നല്‍കി. കോട്ട ണ്‍, പോളിസ്റ്റര്‍, നൂല്‍, സില്‍ക്ക്, ഖാദി എന്നിവ ഉപയോഗിച്ച് കൈകൊണ്ടുണ്ടാക്കിയതോ മെഷീന്‍ നിര്‍മിതമോ ആയ ദേശീയ പതാകയാണ് ഉപയോഗിക്കേണ്ടത്. ദീര്‍ഘ…

നൈപുണ്യ പരിശീലകരുടെ വിവര ശേഖരണം; രജിസ്ട്രേഷന്‍ ഡ്രൈവ് തുടരുന്നു

മണ്ണാര്‍ക്കാട്: ലോക യുവജന നൈപുണ്യ ദിനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ നൈ പുണ്യ പരിശീലകരുടെ വിപുലമായ വിവരശേഖരണത്തിന് സംസ്ഥാന നൈപുണ്യ വി കസന മിഷനായ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സിന്(കെയ്സ്) രൂപം നല്‍ കി. ജില്ലാ നൈപുണ്യ വികസന സമിതിയുടെ നേതൃത്വത്തില്‍…

ഹിരോഷിമ-നാഗസാക്കി ദിനാചരണം

മണ്ണാര്‍ക്കാട്: നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഭാരത് സ്‌കൗട്ട് ആ ന്റ് ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഹിരോഷിമ നാഗസാക്കി ദിനാചരണം നട ത്തി. പ്രത്യേക അസംബ്ലി, യുദ്ധവിരുദ്ധ പ്രതിജ്ഞ എന്നിവയും നടന്നു. പ്രിന്‍സിപ്പാള്‍ കെ മുഹമ്മദ് കാസിം ഉദ്ഘാടനം ചെയ്തു.…

വ്യാപാരിദിനം ആചരിച്ചു

മണ്ണാര്‍ക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മണ്ണാര്‍ക്കാട് യൂണിറ്റ് വ്യാ പാരി ദിനം ആചരിച്ചു. വ്യാപാര ഭവനില്‍ യുണിറ്റ് പ്രസിഡന്റ് ബാസിത്ത് മുസ്‌ലിം പതാ ക ഉയര്‍ത്തി. മധുരപലഹാരവിതരണവും നടന്നു. വി-സപ്പോര്‍ട്ട് സമ്പാദ്യ സുരക്ഷാ പദ്ധ തിയുടെ മണ്ണാര്‍ക്കാട് യൂണിറ്റി ലേക്കുള്ള…

പയ്യനെടം ജി.എല്‍.പി. സ്‌കൂളില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

കുമരംപുത്തൂര്‍: ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുപ്പ് നടത്തി പയ്യനെടം ജി.എല്‍.പി. സ്‌കൂള്‍. വോട്ടിങ്് മെഷീന്‍ ഉപയോഗിച്ച് പഞ്ചായത്ത് തെരഞ്ഞെടുപ്പ് മാതൃകയാണ് പിന്തുടര്‍ന്നത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം, നോമിനേഷന്‍, പ്രചരണം, മീറ്റ് ദ കാന്‍ഡി ഡേറ്റസ്, വോട്ടര്‍ പട്ടിക, വോട്ടേഴ്‌സ് ലിസ്റ്റ്, പോളിംഗ് ബൂത്ത്, പോളിങ്…

ഗോത്രവര്‍ഗ്ഗക്കാരുള്‍പ്പെടെ വോട്ടിങ്ങില്‍ വിമുഖതയുള്ളവരെ കൂടി തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഉള്‍പ്പെടുത്തണം: ജില്ലാ കലക്ടര്‍

പാലക്കാട്: ഗോത്രവര്‍ഗ്ഗക്കാര്‍ ഉള്‍പ്പെടെയുള്ളവരെയും വോട്ട് ചെയ്യാന്‍ വിമുഖത കാണി ക്കുന്നവരെയും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഉള്‍പ്പെടുത്തണമെന്ന് ജില്ലാ തെരഞ്ഞെ ടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര. വോട്ടര്‍ പട്ടികയുടെ സം ക്ഷിപ്ത പുതുക്കലും പോളിങ് സ്റ്റേഷനുകളുടെ പുനര്‍വിന്യാസവുമായി ബന്ധപ്പെട്ട്…

ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പ്:കോട്ടോപ്പാടം കെ.എ.എച്ച്.എസ്.എസ്സിന് മികച്ച വിജയം

കോട്ടോപ്പാടം : ചിറ്റൂര്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ജില്ലാ ജൂനിയര്‍, സീനി യര്‍ ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ റണ്ണര്‍ അപ്പ് കിരീട നേട്ടം കൈവരിച്ചു. പാലക്കാട് കര്‍മ്മ ജൂഡോ ക്ലബ്ബാണ് ഓവറോള്‍…

‘ഹരിതം നിര്‍മ്മലം’: 3000 കേന്ദ്രങ്ങളില്‍ സ്‌നേഹാരാമങ്ങള്‍ ഒരുക്കാന്‍ എന്‍.എസ്.എസ് യൂണിറ്റുകള്‍

മണ്ണാര്‍ക്കാട്: ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ‘ഹരിതം നിര്‍മ്മലം’ പദ്ധതിയുടെ ഭാഗമാ യി വിവിധ യൂണിറ്റുകള്‍ക്ക് കീഴില്‍ സ്‌നേഹാരാമങ്ങള്‍ ഒരുക്കി നാഷണല്‍ സര്‍വീസ് സ്‌കീം. മാലിന്യമുക്ത നവകേരളം ക്യാംപയിന്‍ ഏറ്റെടുത്ത് സംസ്ഥാനത്തെ 3000 കേന്ദ്ര ങ്ങളാണ് സ്‌നേഹാരാമങ്ങളാക്കുക. ഒരു വര്‍ഷം നീളുന്ന പരിപാടിയിലൂടെയാണ് എന്‍.…

error: Content is protected !!