കഞ്ചാവു ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു
അഗളി: അട്ടപ്പാടിയില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ 215 കഞ്ചാവു ചെടികള്‍ കണ്ടെ ത്തി നശിപ്പിച്ചു. പാടവയല്‍ കുറുക്കത്തിക്കല്ല് ഊരില്‍ നിന്നും ഒന്നര കിലോ മീറ്റര്‍മാറി നായിബെട്ടി മലയുടെ ചെരുവിലാണ് കഞ്ചാവു ചെടികളുണ്ടായിരുന്നത്. രണ്ട് പ്ലോട്ടുക ളില്‍ ഒരു മാസം വളര്‍ച്ചയെത്തിയ 212…