Day: August 4, 2023

സംയുക്ത ട്രേഡ് യൂണിയന്‍ പടിഞ്ഞാറന്‍ മേഖല ജാഥ മണ്ണാര്‍ക്കാട് സമാപിച്ചു

മണ്ണാര്‍ക്കാട് : സംയുക്ത ട്രേഡ് യൂണിയന്‍ ക്വിറ്റ് ഇന്ത്യാദിനത്തില്‍ സംഘടിപ്പിക്കുന്ന മഹാധര്‍ണയുടെ പടിഞ്ഞാറന്‍ മേഖല വാഹനപ്രചരണ ജാഥ മണ്ണാര്‍ക്കാട് സമാപിച്ചു. രാവിലെ ചളവറയില്‍ നിന്നും പര്യടനം ആരംഭിച്ച ജാഥ ചെര്‍പ്പുളശ്ശേരി, ശ്രീകൃഷ്ണപുരം, കടമ്പഴിപ്പുറം, കോങ്ങാട്, മുണ്ടൂര്‍ എന്നിവടങ്ങളിലെ സ്വീകരണത്തിന് ശേഷമാണ് മണ്ണാര്‍ക്കാട്…

മുലയൂട്ടല്‍ വാരാചരണം: റാലി നടത്തി

കോട്ടോപ്പാടം : ലോകമുലയൂട്ടല്‍ വാരാചരണത്തോടനുബന്ധിച്ച് കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത്, മണ്ണാര്‍ക്കാട് ഐ.സി.ഡി.എസ് പ്രൊജക്ട്, ആരോഗ്യവകുപ്പ് എന്നിവര്‍ സംയു ക്തമായി പ്രചരണറാലി, ബോധവല്‍ക്കരണ ക്ലാസുകള്‍, ഭക്ഷ്യമേള തുടങ്ങിയവ സംഘ ടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം…

ജില്ലയില്‍ 19,535 വാഹന നിയമലംഘന കേസുകള്‍

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ വിവിധയിടങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ സ്ഥാപിച്ചതിന് ശേഷം ജൂലൈയില്‍ മാത്രം രജിസ്റ്റര്‍ ചെയ്തത് 19,535 കേസു കള്‍. ഇത്രയും കേസുകളിലായി 12,42,85,000 രൂപ പിഴയും ഈടാക്കിയതായി ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ അറിയിച്ചു. ജൂണില്‍ 30,958 കേസുകളാണ് രജിസ്റ്റര്‍…

സ്റ്റേജ് കം ക്ലാസ് റൂം, ടോയ്‌ലറ്റ് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്തു

കുമരംപുത്തൂര്‍: മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയി ലുള്‍പ്പെടുത്തി പള്ളിക്കുന്ന് ജി.എം.എല്‍.പി സ്‌കൂളില്‍ നിര്‍മിച്ച സ്റ്റേജ് കം ക്ലാസ് റൂം എന്‍.ഷംസുദ്ദീന്‍ എം.എല്‍.എയും ടോയ്‌ലെറ്റ് കോംപ്ലക്‌സ് ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റ് വി.പ്രീതയും ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍…

ജീവദ്യുതി പദ്ധതി: രക്തദാന ക്യാംപ് നടത്തി

മണ്ണാര്‍ക്കാട്: എം.ഇ.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ഗവ. ഐ.എം.എ ബ്ലഡ് സെന്റര്‍, സേവ് മണ്ണാര്‍ക്കാട്, ബി.ഡി.കെ എന്നിവയുടെ സഹകരണത്തോടെ രക്തദാന ക്യാംപ് നടത്തി. ജീവദ്യുതി എന്ന പദ്ധതിയുടെ ഭാഗമായി എം.ഇ.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന…

ക്ലീന്‍ കാംപസ് ഗ്രീന്‍ കാംപസ് പദ്ധതിക്ക് തുടക്കം

കോട്ടോപ്പാടം : വിദ്യാലയ ശുചിത്വം സാമൂഹിക ആരോഗ്യം എന്ന സന്ദേശവുമായി കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ക്ലീന്‍ കാംപസ് ഗ്രീന്‍ കാംപസ് പദ്ധതിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്തംഗം കെ.ടി.അബ്ദുള്ളയില്‍ നിന്നും ജൈവ- അജൈവ മാലിന്യങ്ങള്‍ പ്രത്യേകം…

error: Content is protected !!