അട്ടപ്പാടി റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി
മണ്ണാര്‍ക്കാട് : അന്തര്‍ സംസ്ഥാന പാതയായ മണ്ണാര്‍ക്കാട് -ചിന്നത്തടാകം റോഡ് വീതി കൂട്ടി നവീകരിക്കുന്ന പ്രവൃത്തികള്‍ തുടങ്ങി. റോഡിലെ കലുങ്കുകള്‍ പൊളിച്ച് പണിയു ന്ന പ്രവര്‍ത്തനങ്ങളാണ് ആനമൂളി പെട്രോള്‍ പമ്പിന് സമീപത്ത് നിന്നും ആരംഭിച്ചിരി ക്കുന്നത്. റോഡില്‍ ആകെ 36 കലുങ്കുകളാണ്…