Day: August 18, 2023

വീട്ടുവളപ്പിലെ കിണറില്‍ നായക്കുട്ടികള്‍ ചത്ത നിലയില്‍

മണ്ണാര്‍ക്കാട് : വീട്ടുവളപ്പിലെ കിണറില്‍ നായകുട്ടികളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തി. കാഞ്ഞിരപ്പുഴ കാഞ്ഞിരം ചെട്ടിപ്പള്ളിയാലില്‍ പെരുങ്ങോട്ടുകുര്‍ശ്ശി വിജയ ന്റെ വീട്ടിലെ കിണറിലാണ് നാല് നായക്കുട്ടികളുടെ ജഡം കണ്ടെത്തിയത്. വീടുപണി നടക്കുന്നതിനാല്‍ വിജയനും കുടുംബവും മറ്റൊരു വീട്ടിലാണ് താമസം. ആള്‍മറയുള്ള കിണറാണ്. ദുര്‍ഗന്ധം…

സംരക്ഷണ ഭിത്തിയും അപ്രോച്ച് റോഡും കുളിക്കടവും ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട്: തെങ്കര പഞ്ചായത്തിലെ കൈതച്ചിറ മാസപ്പറമ്പ് പട്ടികജാതി കോളനി സംരക്ഷണഭിത്തിയും കുളിക്കടവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത ഉദ്ഘാ ടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22, 2022-23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടു ത്തി 19 ലക്ഷം രൂപ ചെലവിലാണ് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചത്. വാര്‍ഡ്…

ശാസ്ത്രബോധവും യുക്തിചിന്തയും വളര്‍ത്തുക അത്യാവശ്യം: വനിതാ കമ്മിഷന്‍

വനിതാ കമ്മിഷന്‍ സിറ്റിങ് നടന്നു പാലക്കാട് : സമൂഹത്തില്‍ ശാസ്ത്രബോധവും യുക്തിചിന്തയും വളര്‍ത്തുക അത്യാവ ശ്യമാണെന്ന് വനിതാ കമ്മിഷന്‍ അംഗം വി.ആര്‍ മഹിളാമണി അഭിപ്രായപ്പെട്ടു. ശാ സ്ത്രബോധമില്ലായ്മമൂലം ദുര്‍മന്ത്രവാദം പോലുള്ള തട്ടിപ്പുകളില്‍ സ്ത്രീകള്‍ ഉള്‍പ്പടെ കൂടുതലായി ഇരയാകുന്നത് ശ്രദ്ധയില്‍പ്പെടുന്നുണ്ടെന്നും അവര്‍ പറഞ്ഞു.…

സംരഭകത്വ ശില്‍പ്പശാല ശ്രദ്ധേയമായി

അലനല്ലൂര്‍: എം.വി.എസ്.എസ് അലനല്ലൂര്‍ പഞ്ചായത്ത് സമിതി ട്രഡീഷണല്‍ ഇന്‍ഡ സ്ട്രീസ് കോ – ഓര്‍ഡിനേഷന്‍, കുടുംബശ്രീ, സൂര്യ മാര്‍ക്കറ്റിംഗ് ഏജന്‍സി എന്നിവയു ടെ സംയുക്താഭിമുഖ്യത്തില്‍ സംരഭകത്വ ശില്‍പ്പശാല നടത്തി. സംഘടന സംസ്ഥാന സെക്രട്ടറി കെ.സേതുമാധവന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.ദാമോദരന്‍…

ഓണക്കാല വിപണി: ലീഗല്‍ മെട്രോളജി കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

ജില്ലാ കണ്‍ട്രോള്‍ റൂം നമ്പര്‍ 0491 2505268 മണ്ണാര്‍ക്കാട് : ഓണക്കാല വിപണിയുമായി ബന്ധപ്പെട്ട പരാതികള്‍ സംബന്ധിച്ച് പൊതു ജനങ്ങള്‍ക്ക് പരാതി നല്‍കുന്നതിന് ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ഓണക്കാല വിപ ണിയില്‍ അളവ് തൂക്ക സംബന്ധമായ പരാതികള്‍ പരിശോധിക്കുന്നതിനും രേഖപ്പെടു…

തിരുവോണം ബംബര്‍ 2023: ജില്ലയില്‍ ഇതുവരെ 3.8 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു

സംസ്ഥാനത്ത് പാലക്കാട് ജില്ല ഒന്നാമത് മണ്ണാര്‍ക്കാട് : 25 കോടി ഒന്നാം സമ്മാനമായുള്ള തിരുവോണം ബംബര്‍-2023 ന്റെ 3,80,000 ടിക്കറ്റുകള്‍ ജില്ലയില്‍ ഇതുവരെ വിറ്റഴിഞ്ഞു. ടിക്കറ്റ് വില്‍പനയിലൂടെ 15.20 കോടി രൂപ ജില്ല നേടി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റ…

സംസ്ഥാന വ്യാപകമായി അരിപ്പൊടി നിര്‍മാണ യൂണിറ്റുകളില്‍ മിന്നല്‍ പരിശോധന

2 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു തിരുവനന്തപുരം: ഓണക്കാലത്ത് വിതരണം ചെയ്യുന്ന അരിപ്പൊടിയുടെ ഗുണനിലവാര വും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തി ല്‍ സംസ്ഥാന വ്യാപകമായി അരിപ്പൊടി നിര്‍മ്മാണ യൂണിറ്റുകളില്‍ പരിശോധന നട ത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ…

അന്തരിച്ചു

അലനല്ലൂര്‍: എടത്തനാട്ടുകര ചളവ മൈത്രി വായനശാലയ്ക്കു സമീപം താമസിക്കുന്ന പരേതനായ പള്ളിയാലില്‍ അപ്പുക്കുട്ടന്റെ ഭാര്യ യശോദ (77) അന്തരിച്ചു. സംസ്‌കാരം വീട്ടുവളപ്പില്‍ നടത്തി. മക്കള്‍: ശശിധരന്‍, ഉഷ, പ്രദീപ്കുമാര്‍, ഗീത, ഹരിദാസന്‍, ശ്രീജ. മരുമക്കള്‍: ഉണ്ണികൃഷ്ണന്‍, ജയലളിത, സിജ്ജു, ശ്രീജ, സുകു,…

കല്ലടി കോളജിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം; പഠിച്ച കോളജില്‍ അധ്യാപികയായി നാഫിഅ

മണ്ണാര്‍ക്കാട്: അകക്കണ്ണിന്റെ വെളിച്ചത്തില്‍ പഠിച്ച അതേ ക്ലാസില്‍ നാഫിഅ എം.ഇ. എസ് കല്ലടി കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുത്തു.മണ്ണാര്‍ക്കാട് എം. ഇ. എസ് കല്ലടി കോളേജിലെ ചരിത്രവിഭാഗം ഗവേഷണകേന്ദ്രത്തിലെ പി.എച്ച്.ഡി വിദ്യാര്‍ഥിനി യായ നാഫിഅയെ ഭിന്നശേഷി സംവരണത്തിലെ ആദ്യ ഒഴിവിലേക്ക് തനെ എം.ഇ.എസ്…

കേരളത്തില്‍ അടുത്ത 5 ദിവസം നേരിയ മഴയ്ക്ക് സാധ്യത

മണ്ണാര്‍ക്കാട്: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും പശ്ചിമ ബംഗാള്‍ – വടക്കന്‍ ഒഡിഷ തീരത്തിനും മുകളില്‍ സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂനമര്‍ദ്ദം അടുത്ത 2-3 ദിവസത്തില്‍ വടക്ക് പടിഞ്ഞാറു ദിശയില്‍…

error: Content is protected !!