Day: August 30, 2023

കോട്ടോപ്പാടത്ത് സഹോദരിമാരായ മൂന്ന് പേര്‍ കുളത്തില്‍ മുങ്ങിമരിച്ചു

മണ്ണാര്‍ക്കാട് : കോട്ടോപ്പാടത്ത് വീടിന് സമീപത്തെ കുളത്തില്‍ അകപ്പെട്ട സഹോദരിമാ രായ മൂന്ന് പേര്‍ മുങ്ങി മരിച്ചു. ഭീമനാട് അക്കര വീട്ടില്‍ റഷീദിന്റെ മക്കളായ നിഷീദ അസ്‌ന (26), റമീഷ ഷഹനാസ് (23), റിഷാന അല്‍താജ് (18) എന്നിവരാണ് മരിച്ചത്. ഇന്ന്…

സഹോദരിമാരുടെ മരണം; നാട് ഓടിയെത്തി, ആശ്വാസിപ്പിക്കാന്‍ പികെ കുഞ്ഞാലിക്കുട്ടിയും

മണ്ണാര്‍ക്കാട്: കോട്ടോപ്പാടം പത്തങ്ങത്ത് പെരുങ്കുളത്തില്‍ സഹോദരിമാരായ മൂന്ന് യുവ തികള്‍ മുങ്ങിമരിച്ചതറിഞ്ഞ് വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയിലേക്ക് നാട്ടുകാരായ നിരവധി പേര്‍ എത്തി. അലനല്ലൂരില്‍ മുസ്ലിം ലീഗിന്റെ മേഖല ക്യാപില്‍ പങ്കെടുക്കാനെത്തിയ പി.കെ കുഞ്ഞാലിക്കുട്ടി എംഎല്‍എയും ആശുപത്രിയിലെത്തി. ബന്ധുക്കളെ കണ്ടു. ആശ്വസി പ്പിച്ചു.…

ശ്രീനാരായണ ഗുരുജയന്തി ആഘോഷം നാളെ, മണ്ണാര്‍ക്കാട് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മണ്ണാര്‍ക്കാട് : യുഗപുരുഷന്‍ ശ്രീനാരായണ ഗുരുദേവന്റെ 169-ാമത് ജന്‍മദിനം വ്യാഴാഴ്ച താലൂക്കില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് എസ്.എന്‍.ഡി.പി യോഗം മണ്ണാര്‍ക്കാട് താലൂക്ക് യൂണിയന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ശാഖാതലങ്ങളില്‍ ഗുരുപൂജ,പതാക ഉയര്‍ത്തല്‍, പ്രാര്‍ത്ഥന, പായ സവിതരണം എന്നിവ നടക്കും.…

error: Content is protected !!