Day: August 24, 2023

നമ്മളോണം ഇമേജിനെ നെഞ്ചേറ്റി മണ്ണാര്‍ക്കാട്; സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയാല്‍ സമ്മാനം ഉറപ്പ്

സൂപ്പര്‍ഹിറ്റായി ഓണം മെഗാ ബമ്പര്‍സെയില്‍ മണ്ണാര്‍ക്കാട്: ഓണക്കാലത്ത് ഇമേജ് മൊബൈല്‍സ് ആന്‍ഡ് കംപ്യൂട്ടേഴ്‌സില്‍ നിന്നും സ്മാര്‍ട്ട് ഫോണും ലാപ് ടോപ്പും വാങ്ങിയാല്‍ സമ്മാനം ഉറപ്പ്. സ്‌ക്രാച്ച് ആന്‍ഡ് വിന്നിലൂ ടെ ടവര്‍ ഫാന്‍, ടവര്‍ സ്പീക്കര്‍, ഹോം തിയേറ്റര്‍, സൈക്കിള്‍, ടി.വി,…

ഓണക്കാലത്ത് ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കും: മന്ത്രി വീണാ ജോര്‍ജ്

മണ്ണാര്‍ക്കാട് : ഓണക്കാലത്ത് ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരി ശോധന ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അയല്‍ സംസ്ഥാന ങ്ങളില്‍ നിന്നും അധികമായെത്തുന്ന പാല്‍, പാലുല്പന്നങ്ങള്‍ എന്നിവയുടെ ഗുണനില വാരം ഉറപ്പു വരുത്തുന്നതിനായാണ് പരിശോധന നടത്തുന്നത്.…

ഭക്ഷ്യസുരക്ഷാ വകുപ്പ് സ്പെഷ്യല്‍ സ്‌ക്വാഡ് പരിശോധന തുടരുന്നു, നാല് സ്ഥാപനങ്ങള്‍ക്ക് പിഴ

മണ്ണാര്‍ക്കാട്: ഓണത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ജി ല്ലയില്‍ നടക്കുന്ന സ്പെഷ്യല്‍ സ്‌ക്വാഡ് പരിശോധനയില്‍ നാല് സ്ഥാപനങ്ങള്‍ക്ക് പിഴ അടക്കാന്‍ നോട്ടീസ് നല്‍കിയതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ വി. ഷണ്‍മുഖന്‍ അറിയിച്ചു. 41 സ്ഥാപനങ്ങള്‍ പരിശോധിച്ചതില്‍ ഒരു സ്ഥാപനത്തിന് ന്യൂനതകള്‍…

ഓണം സ്പെഷ്യല്‍ എക്സൈസ് ഡ്രൈവ്:ജില്ലയില്‍ ഇതുവരെ 853 പരിശോധന നടത്തി

മണ്ണാര്‍ക്കാട് : ഓണത്തോടനുബന്ധിച്ച് പാലക്കാട് ജില്ലയില്‍ എക്സൈസിന്റെ നേതൃ ത്വത്തിലുള്ള സ്പെഷ്യല്‍ ഡ്രൈവ് പുരോഗമിക്കുന്നു. ജില്ലയില്‍ ഇതുവരെ 853 പരി ശോധനകളാണ് നടത്തിയത്. ഇതില്‍ 149 അബ്കാരി കേസുകളും 29 എന്‍.ഡി.പി.എസ് കേസുകളും 451 കോട്പ കേസുകളും കണ്ടെത്തി. ഇതോടൊപ്പം 267…

error: Content is protected !!