Day: August 5, 2023

കരിപ്പൂര്‍ വിമാനത്താവള വികസനം: ഭൂമി എറ്റെടുക്കാനുള്ള സര്‍വ്വേ നടപടികള്‍ തിങ്കളാഴ്ച തുടങ്ങും

മലപ്പുറം: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ എൻഡ് സേഫ്റ്റി ഏരിയ (റിസ) ദീർഘിപ്പിക്കാൻ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍വ്വേ നടപ ടികള്‍ക്ക് തിങ്കളാ ഴ്ച (ആഗസ്റ്റ് ഏഴ്) തുടക്കമാവുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. സര്‍വ്വേ പൂര്‍ത്തീകരിച്ചാ ല്‍ മാത്രമേ ഓരോ ഭൂവുടമയ്ക്കുമുള്ള…

ശാസ്ത്രമേള ശ്രദ്ധേയമായി

കുമരംപുത്തൂര്‍: എ.യു.പി സ്‌കൂളില്‍ നടന്ന സാമൂഹ്യ-ഗണിത-ശാസ്ത്ര, പ്രവൃത്തി പരി ചയമേള ശ്രദ്ധേയമായി. നിരവധി വസ്തുക്കള്‍ നിര്‍മിച്ച് വിദ്യാര്‍ഥികള്‍ കഴിവു തെളിയി ച്ചു. കര്‍ക്കിടക തനിമ കുട്ടികളിലെത്തിക്കുന്നതിനായി ഔഷധക്കഞ്ഞിയും പത്തില ക്കറിയും വിതരണം ചെയ്തു. പത്തിലകളുടെയും ദശപുഷ്പങ്ങളുടെയും പ്രദര്‍ശനവും നടന്നു. പി.ടി.എ പ്രസിഡന്റ്…

ജര്‍മ്മന്‍ ആരോഗ്യപ്രവര്‍ത്തകര്‍ കല്ലടി കോളജ് സന്ദര്‍ശിച്ചു

മണ്ണാര്‍ക്കാട്: ജര്‍മ്മന്‍ ആരോഗ്യപ്രവര്‍ത്തകരായ ക്രിസ്റ്റീന, മാന്‍ഫ്രഡ് എന്നിവര്‍ കല്ലടി കോളജ് സന്ദര്‍ശിച്ചു. ആരോഗ്യ പരിസ്ഥിതി മേഖലയെക്കുറിച്ച് പഠിക്കുന്നതിന് ജര്‍മ്മനി യില്‍ നിന്നുള്ള ഈ സംഘം കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ പതിനാറു വര്‍ഷമാ യി സന്ദര്‍ശനം നടത്താറുണ്ട്. യോഗ, ആയുര്‍വേദ ചികിത്സ എന്നീ…

സൗജന്യ നേത്രപരിശോധന തിമിര ശസ്ത്രക്രിയ ക്യാംപ് സംഘടിപ്പിച്ചു

കേട്ടോപ്പാടം : പുറ്റാനിക്കാട് സന്തോഷ് ലൈബ്രറിയും, അറ്റ്‌ലസ് കണ്ണാശുപത്രി ചെര്‍പ്പു ളശ്ശേരിയും സംയുക്തമായി സൗജന്യ നേത്ര പരിശോധനയും തിമിര നിര്‍ണ്ണയ ക്യാംപും സംഘടിപ്പിച്ചു. 120 പേര്‍ പങ്കെടുത്തു. വാര്‍ഡ് മെമ്പര്‍ ഫായിസ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സി.മൊയ്തീന്‍കുട്ടി അധ്യക്ഷനായി. മണ്ണാര്‍ക്കാട് താലൂക്ക്…

ഭൂമി പ്രശ്നങ്ങളില്‍ വേഗം പരിഹാരം കാണാന്‍ ഉപസമിതി രൂപീകരിക്കാന്‍ നിര്‍ദേശം

താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു മണ്ണാര്‍ക്കാട്: ഭൂമിപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതികളില്‍ വേഗത്തില്‍ പരിഹാരം കാണുന്നതിനായി പൊതുപ്രവര്‍ത്തകരും റെവന്യു ജീവനക്കാരും ഉള്‍പ്പെടുന്ന ഉപസമി തി രൂപീകരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗത്തില്‍ നിര്‍ദേശം. തെങ്കര പഞ്ചായത്തിലെ കൈതച്ചിറ ശ്മശാന ഭൂമിയിലേക്കുള്ള വഴി…

ലൈഫ് മിഷന്‍: മൂന്നാം ഘട്ടത്തില്‍ 2588 വീടുകള്‍ പൂര്‍ത്തീകരിച്ചു

മണ്ണാര്‍ക്കാട്: ലൈഫ് മിഷന്‍ പദ്ധതി പ്രകാരം പാലക്കാട് ജില്ലയില്‍ 2588 വീടുകള്‍ മൂ ന്നാം ഘട്ടത്തില്‍ പൂര്‍ത്തീകരിച്ചു. ഭൂമിയും വീടും ഇല്ലാത്തവര്‍ക്ക് ഭൂമി കണ്ടെത്തി വീട് നിര്‍മ്മിച്ച് കൊടുക്കലാണ് ലൈഫ് മിഷന്‍ പദ്ധതിയുടെ മൂന്നാംഘട്ടം. ജനറല്‍ വിഭാഗ ത്തില്‍ 1800, എസ്.സി-776,…

തിരുവോണം ബംബര്‍ 2023: ജില്ലയില്‍ ഇതുവരെ വിറ്റത് രണ്ട് ലക്ഷം ടിക്കറ്റുകള്‍, സംസ്ഥാനത്ത് പാലക്കാട് ജില്ല ഒന്നാമത്

മണ്ണാര്‍ക്കാട്: 25 കോടി ഒന്നാം സമ്മാനമായുള്ള തിരുവോണം ബംബര്‍ 2023 വില്‍പനയി ല്‍ പാലക്കാട് ജില്ല സംസ്ഥാനത്ത് ഒന്നാമത്. ജില്ലയില്‍ ഇതുവരെ രണ്ട് ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു. ടിക്കറ്റ് വില്‍പനയിലൂടെ എട്ട് കോടി രൂപ ജില്ല നേടി. ജില്ലാ ഓഫീസില്‍ 1,30,000…

ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി സംയോജിത പ്രവര്‍ത്തന യോഗം നടന്നു

പാലക്കാട്: ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയില്‍ ഉള്‍പ്പെടുന്ന എല്ലാ പഞ്ചായത്തുകളും പുതിയ പച്ചത്തുരുത്തുകളുടെ സാധ്യതകള്‍ കണ്ടെത്താനും വിദ്യാലയങ്ങള്‍, കോളജ് ക്യാമ്പസുകള്‍ എന്നിവിടങ്ങളില്‍ പച്ചത്തുരുത്തുകള്‍ നിര്‍മിക്കാനുള്ള സൗകര്യം കണ്ടെ ത്താനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ ചേര്‍ന്ന ഭാരതപ്പുഴ പുനരുജ്ജീ വന പദ്ധതി സംയോജിത…

സപ്ലൈകോ ഓണം ഫെയര്‍ ഓഗസ്റ്റ് 18 മുതല്‍

മണ്ണാര്‍ക്കാട്: ഈ വര്‍ഷത്തെ സപ്ലൈകോ ഓണം ഫെയര്‍ ഓഗസ്റ്റ് 18 മുതല്‍ 28 വരെ നട ക്കും. 18 ന് വൈകിട്ട് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം പുത്തരി ക്കണ്ടം മൈതാനത്ത് ഫെയര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാതല ഉദ്ഘാടനങ്ങള്‍…

error: Content is protected !!